അപ്പൂ അനുഭവിച്ചറിഞ്ഞ ജീവിതം – ഭാഗം 1

Author: lal

ഹലോ!, ഇത് ഒരു ഗള്ഫ് സുഹൃത്ത് പറഞ്ഞ അയാളുടെ ജീവിതമാകുന്നു.. ചില പേരുകളില് മാറ്റം വരുത്തുന്നു… സദയം ക്ഷെമിച്ചു സഹകരിക്കുക…

വര്ഷങ്ങള്ക്ക് മുന്പ് അപ്പുവിനെ ഗള്ഫില് വച്ചു അറിയാമായിരുന്നെങ്കിലും ഈ ഇടെ ഞങ്ങള് യാധിര്സ്സികമായി മുന്നാറില് വച്ചു വീണ്ടും കണ്ടു മുട്ടി; ഒരാഴ്ചത്തെ മൂന്നാര് താമസത്തിനിടയില് അങ്ങേര എന്റെ മുന്നില് സ്വന്തം മനസ്സ് തുറക്കുയും ഈ അനുഭവം നെറ്റില് പരസ്യം ചെയനമെന്നു അപേക്ഷികയും ചെയ്തു.

അതിന് പ്രകാരം തയാറാക്കിയ അങ്ങേരുടെ ജീവിതം വീണ്ടും ഇഷ്ട്ടന് അയച്ചു കൊടുത്തു വേണ്ടുന്ന തിരുത്തലുകള് നടത്തി (ISS) പരസ്സ്യപെടുതാന് അനുമതി തരുകയും ചെയ്തസാഹചരിയതില് ഇത് എന്റെ ISS ID വഴി പരസ്യം ചെയുന്നു…. ഈ സുഹൃത്തിനെ നമുക്ക് അപ്പൂ എന്ന പേരില് തല്ക്കാലം പരിജയപ്പെടാം…

Leave a Comment