ഇരുട്ടിൻ മറവിലെ സൗഭാഗ്യം (Iruttin Maravile Saubhagyam)

രണ്ട് ആഴ്ച്ച മുന്നേ എൻ്റെ ജീവിതത്തിൽ ഉണ്ടായ ഒരു യഥാർത്ഥ സംഭവമാണ് ഞാൻ ഇവിടെ കഥയായി എഴുതുന്നത്.

എൻ്റെ പേര് കർണ്ണൻ, വയസ്സ് 30. ഓട്ടോ ഡ്രൈവറാണ്. കല്യാണം കഴിച്ചിട്ടില്ല, പെണ്ണ് കിട്ടിയില്ലെന്ന്തന്നെ പറയാം. കുടവയറും ചാടി, കറുത്തുരുണ്ടിരിക്കുന്നവനെല്ലാം നാട്ടിൽ ആര് പെണ്ണ് തരാനാണ്? അതിൽ വിഷമമുണ്ടെങ്കിലും, ജീവിതം മുന്നോട്ട് കൊണ്ടുപോയല്ലേ പറ്റു.

അങ്ങനെയിരിക്കെ, രണ്ട് ആഴ്ച്ച മുന്നെ ഒരു ദിവസം. രാത്രി ഓട്ടമെല്ലാം കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോകുകയായിരുന്നു. അപ്പോളാണ് ഒരു ചേച്ചി എൻ്റെ ഓട്ടോക്ക് നേരെ കൈകാണിച്ചത്. ചേച്ചിയുടെ കൂടെ രണ്ട് കുട്ടികളുണ്ടായിരുന്നു, കണ്ടിട്ടവരുടെ മക്കളാണെന്ന് തോന്നുന്നു.

ഞാൻ ഓട്ടോ സൈഡാക്കി അവരെ കയറ്റി. ആദ്യനോട്ടത്തിൽ ചേച്ചിയെ കണ്ടപ്പോൾ, തമിഴ് നടി റെത്തികാ ശ്രീനിവാസിനെയാണ് എനിക്ക് ഓർമ്മ വന്നത്. അതേ മുഖഛായ. പക്ഷെ ശരീരത്തിന് അൽപ്പം മാംസമുണ്ട്. വയസ്സ് 35 കാണും.

Leave a Comment