ഉൾനാടൻ ഗ്രാമത്തിലെ വിചിത്രമായ ആചാരം (Ulnadan Gramathile Vichithramaya Aacharam)

സ്‌കൂളിൽ നിന്നും ടി സി വാങ്ങി അച്ഛന്റെ പുതിയ ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അവനെ അവസാനമായി കണ്ടത്. ഇപ്പോള്‍ വീണ്ടും ഞാന്‍ അവന്റെ സ്ഥലത്തെത്തി, ഒരു ജോലിക്കായി.

CRPF ല്‍ ജോലിക്കായുള്ള പരീക്ഷ റാമിന്‍റെ നാട്ടിലായതില്‍ എനിക്ക് വളരെ സന്തോഷമായിരുന്നു. പക്ഷെ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം അവനെ കണ്ടുമുട്ടാൻ പറ്റുമോ എന്ന ആശങ്ക മനസ്സില്‍ ഉണ്ട്.

അന്ന് സ്‌കൂളിൽ നിന്നും പിരിയുമ്പോള്‍ നോട്ട്ബുക്കിന്റെ പിന്നില്‍ അവന്‍ കുറിച്ച് തന്ന വിലാസം ഞാന്‍ സൂക്ഷിച്ചിരുന്നു.

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് നാടാകെ മാറിയിട്ടുണ്ട്.

2 thoughts on “ഉൾനാടൻ ഗ്രാമത്തിലെ വിചിത്രമായ ആചാരം <span class="desi-title">(Ulnadan Gramathile Vichithramaya Aacharam)</span>”

Leave a Comment