ഒരു ഹോട്ട് സ്‌കൂട്ടി യാത്ര (Oru Hot Scooty Yathra)

എന്റെ പേര് അരവിന്ദ്. ഞാൻ ഇവിടെ പറയാൻ പോകുന്നത് ഒരു സിനിമക്ക് പോയി വരുന്ന വഴി എനിക്ക് ഉണ്ടായ അനുഭവം ആണ്. ഇത് എന്റെ ആദ്യ കഥയാണ്, തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.

അപ്പോൾ എനിക്ക് ഒരു 19 വയസ് കാണും. ഞാൻ ഒരു ദിവസം കൂട്ടുകാരുടെ കൂടെ പുതിയതായി റിലീസ് ചെയ്ത ഒരു പടം (പേര് പറയുന്നില്ല) കാണാൻ പോയതായിരുന്നു.

4 മണിയുടെ ഷോ കാണാൻ ആയിരുന്നു പോയിരുന്നത്. കയ്യിൽ ബൈക്ക് ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ ബസിൽ പോയി.

എന്റെ വീട് ഉള്ളത് ഒരു പട്ടിക്കാട് പോലെയുള്ള സ്ഥലത്ത് ആണ്. ടൗണിൽ നിന്നും 15 കിലോമീറ്റർ ദൂരെയാണ്. അവിടേക്ക് അധികം ബസ് ഒന്നും ഉണ്ടാവാറില്ല.