കളി വീട് – 18 (Kali veedu - 18)

This story is part of the കളി വീട് series

    ബിജോയ്‌: നീനു…കൈ പിടിക്ക്.

    അവൻ നീനുവിൻ്റെ അടുത്ത് വെള്ളച്ചട്ടത്തിൽ എത്തി കൈ നീട്ടി കൊണ്ട് പറഞ്ഞു. അവൾ കൈ പിടിച്ചതും ബിജോയ്‌ വലിച്ചു കയറ്റി.

    നീനു: ഹാ….. അങ്കിളെ നല്ല ഒഴുക്ക്. എന്നെ മുറുക്കെ പിടിച്ചോ.