കൊല്ലംകാരി നിമ്മിയുടെ മംഗലാപുരം യാത്ര – 1 (Kollamkari Nimmiyude mangalapuram yathra - 1)

This story is part of the കൊല്ലംകാരി നിമ്മിയുടെ മംഗലാപുരം യാത്ര series

    ഹായ്, ഞാൻ കുറെ നാളായി ഇവിടുത്തെ കഥകൾ വായിക്കാറുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത്. ഇത് കഴിഞ്ഞ വർഷം എൻ്റെ ജീവിതത്തിൽ നടന്ന കഥയാണ്. കുറച്ചു പൊടിപ്പും തോങ്ങലും ചേർത്തു എന്ന് മാത്രം. വായനക്കാർ നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുമല്ലോ.

    എൻ്റെ പേര് നിമ്മി. ഞാൻ 26 വയസ്സുള്ള ഒരു കൊല്ലംകാരി അച്ചായത്തി ആണ്. മംഗലാപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. ആഴ്ചയിൽ രണ്ട് ദിവസം അവധി കിട്ടുമ്പോൾ വീട്ടിൽ വന്ന് പപ്പയുടെയും മമ്മിയുടെയും കൂടെ നിൽക്കും. ബസ് യാത്ര തീരെ ഇഷ്ടമല്ലാത്തതുകൊണ്ട് ട്രെയിനിലാണ് ഞാൻ കൂടുതലും യാത്ര ചെയ്യുന്നത്.

    ഒരു ഓണക്കാലത്ത് എനിക്ക് ട്രെയിനിൽ വച്ചുണ്ടായ ഒരു അനുഭവമാണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത്. രാത്രിയിൽ കൊല്ലത്തു നിന്ന് നിലമ്പൂർക്കുള്ള ട്രെയിനിലായിരുന്നു സ്ഥിരമായി ഞാൻ യാത്ര ചെയ്തിരുന്നത്. ഇക്കഴിഞ്ഞ ഓണക്കാലത്ത് പതിവുപോലെ ഞാൻ കൊല്ലത്തുനിന്ന് രാത്രി മംഗലാപുരത്തേക്ക് ട്രെയിൻ കയറി. പപ്പയാണ് ബൈക്കിൽ സ്റ്റേഷനിൽ കൊണ്ടുവന്നുവിട്ടത്. ഓണവധി ആയതുകൊണ്ട് ട്രെയിനിൽ തീരെ തിരക്കിലായിരുന്നു.