ആർദ്രാനുരാഗം – 2 (Ardranuragam - 2)

This story is part of the ആർദ്രാനുരാഗം series

    ആർദ്ര പോയി ഫോണെടുത്തു, കാർത്തിക്കാണ്.

    “ഹലോ, കാർത്തിക് എത്തിയോ?”

    “ആ, എത്തി ചേച്ചി, രാഗേട്ടൻ അയച്ച ലൊക്കേഷനിലാണ് ഇപ്പൊ നിൽക്കുന്നെ. ചേച്ചിക്ക് കാണാമോ ഞങ്ങളെ? ഒരു ഗ്രേ കളർ കാറാണ്.”