ചെന്നൈയിലെ പുതിയ കൂട്ടുകാരി (Chennaiyile Puthiya Kootukari)

This story is part of the ചെന്നൈയിലെ പുതിയ കൂട്ടുകാരി നോവൽ series

    എന്റെ പേര് ജയേഷ്. ഞാൻ ഒരു പ്രൊഫഷണൽ കോഴ്സ് ചെയ്യുന്നു. അതിന്റെ ക്ലാസിനു പോയപ്പോൾ അവിടെ വെച്ച് പരിചയപ്പെട്ട ഒരു പെണ്ണുമായി നടന്ന കഥയാണ്. ഇതിൽ എന്റേതായ കുറച്ചു മസാല ഒക്കെ ചേർത്തിട്ടുണ്ട്.

    അങ്ങനെ ക്ലാസ്സിനായി ചെന്നൈ പോയതായിരുന്നു. ക്ലാസ്സ്‌ ടൈമിംഗ് രാവിലെ 6-8 ഉം വൈകീട്ട് 5.30 -7.30 ഉം. ക്ലാസ്സ്‌ 4 മാസത്തേക്കാണ് ഉള്ളത്.

    എനിക്ക് നടക്കാനും രാവിലെ എണീക്കാനും മടി ആയതു കൊണ്ട് സെന്ററിന്റെ തൊട്ടടുത്തുള്ള ഹോസ്റ്റലിൽ തന്നെ കയറി.