ചങ്കത്തിയും മഴയത്തെ ബസ്സ് യാത്രയും (Chankathiyum mazhayathe bus yathrayum)

സൗഹൃദങ്ങൾ പ്രണയമായി മാറാൻ അധികം സമയമൊന്നും വേണ്ടാ. പക്ഷെ എൻ്റെ സൗഹൃദം വഴുതി വീണത് കാമത്തിലേക്കാണ്. കോളേജ് ജീവിതത്തിനു ശേഷം ഞാൻ എത്ര പേരോട് ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നു ചോദിച്ചാൽ എനിക്ക് കൃത്യമായ ഒരു ഉത്തരമില്ല. പക്ഷെ അവളുടെ ഒപ്പമുള്ള ആ കുറച്ചു നിമിഷങ്ങളോളം മറ്റൊന്നും ഞാൻ ഹൃദയത്തോട് ചേർത്തു വച്ചിട്ടില്ല.

വീട്ടിൽ നിന്നും ഏകദേശം 60 കിലോമീറ്റർ ദൂരെയുള്ള കോളേജിലാണ് ഞാൻ പഠിച്ചത്. അത്ര പേരു കേട്ട കോളേജ് ആയതിനാൽ ദൂരം ഒരു പ്രശ്നമേ ആയിരുന്നില്ല.

ഹോസ്റ്റലിൽ ആയിരുന്നു താമസം. കോളേജിന് അടുത്ത് തന്നെയായിരുന്നു ഹോസ്റ്റൽ. കോളേജിൽ എന്നേക്കാൾ ദൂരത്തു നിന്ന് വന്നിരുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. നിള എന്നായിരുന്നു അവളുടെ പേര്.

കാഴ്ച്ചയിൽ അത്ര സുന്ദരിയൊന്നും ആയിരുന്നില്ല അവൾ. പക്ഷെ എന്നോട് വലിയ കാര്യമായിരുന്നു. ഒരു നാട്ടുമ്പുറത്തുകാരി നാണം കുണുങ്ങി. കോളേജുമായി ഒന്ന് ഇണങ്ങി വരാൻ തന്നെ അവൾക്കു നല്ല സമയമെടുത്തു.