അപരിചിതയായ സഹയാത്രികയും ഒരു പയ്യനും – 2 (Aparichithayaya Sahaythrikaum Oru Payyanum - 2)

This story is part of the അപരിചിതയായ സഹയാത്രികയും ഒരു പയ്യനും series

    “Nah yaar, sirf theen chaar log hoge poori coach mein. Meri compartment mei tho sirf do log hei..” (ഏയ്, ആകെ മൂന്നോ നാലോ പേരു കാണും ഈ കോച്ചിൽ മുഴുവനും കൂടി. എൻ്റെ കംപാർട്മെന്റിൽ ആകെ രണ്ടുപേരേ ഉള്ളൂ.)

    ഫോണിൻ്റെ മറു തലക്കൽ നിന്ന് അപ്പൊ എന്തോ പറഞ്ഞു. പറയുന്നത് എന്താണെന്ന് എനിക്ക് കേൾക്കാൻ പറ്റുന്നില്ല. പക്ഷേ പറഞ്ഞത് എന്തായാലും അത് കേട്ടപ്പോൾ അവർ പെട്ടന്ന് ചിരിച്ചു. എന്നിട്ട് മറുപടി പറഞ്ഞു.

    “Haha, bandi nahi banda hii hei. Ek ladka hei. bees pachees saal ka lagta hei dekhne meim.” (പെണ്ണല്ല. ആണ് തന്നെ ആണ്. ഒരു പയ്യൻ ആണ്. ഒരു ഇരുപത് ഇരുപത്തഞ്ച് വയസ്സ് തോന്നുന്നുണ്ട് കണ്ടിട്ട്.)