ജാന്‍സിക്കുട്ടിയും മറിയാമ്മയും പുകയുന്ന ഞാനും ഭാഗം-3 (Jansikkuttiyum Mariyaammayum Pukayunna Njanum Bhagam-3)

ഒരു സ്വാമി  വലിക്കണമെന്നു തോന്നി. എഴുന്നേറ്റ് വാതിലില് പോയി നിന്നു.ആരുമില്ല..നന്നായി. സാധാരണ മൈരന്മാരെ തട്ടി നടക്കാന് പറ്റില്ല, നാട്ടില്. ഒറ്റയ്ക്കിരിക്കാന് തോന്നുമ്പോഴെല്ലാം ബാറില്‍ പോണം..ഇപ്പഴാണേല്‍ ബാര്‍ നിരോധനവും..എന്തു ചെയ്യും നുമ്മ മൈരന്മാര്‍..?

“വീട്ടിലാണേല്‍ ഒരു സമാധാനവുമില്ല ഗഡീ” ലോനപ്പന്‍ ചേട്ടന്‍ കരഞ്ഞതോര്‍മ്മ വന്നു….ഇനി അങ്ങോറ് എവിടെപ്പോയിരികുമോ എന്തോ….!!! ഹ ഹ ഹ!

കക്കൂസില്‍ കേറി ഒരു ബീഡിയെടുത്തു. നല്ല ജോളിയായി. ഇത്തവണ  നീലച്ചടയന് ഉഗ്രന്. ചരക്കാണെന്നു തോന്നുന്നു. ഗോവയിലെങ്ങിനെയോ..ആ..സായിപ്പിന്റെ ആവശ്യമാണല്ലോ..നല്ല ഹാഷിഷ് കിട്ടുമായിരിക്കും…വരട്ടെ..നോക്കാം.

കണ്ണാടിയില് നോക്കി. ചിരിച്ചു..ഹ ഹ ഹ ഹ…കണ്ണുകള്‍ ശരിക്കും ഉപ്പന്റെ പോലുണ്ട്. നേരെ സീറ്റില് പോയി വീണു..അക്കന് ഏതോ പൊതിയെടുക്കുന്നു..മുറുക്ക്..ജിലേബി…