ജാന്‍സിക്കുട്ടിയും മറിയയും പുകയുന്ന ഞാനും ഭാഗം -10 (jansikkuttiyum Mariyayum PukayunnaNjanum Bhagam-10)

പല മെഷീനുകളും അവയുടെ വിന്യാസവും ബിസ്കറ്റു വരുന്ന വഴികളും എല്ലാം നോക്കിയപ്പോള് മൊത്തം പാക്കിങ് ഡിപാര്ട്ട്മെന്റിന്റെ ലേ ഔട്ടിനെക്കുറിച്ചാകാം പ്രോജെക്റ്റ് എന്നു ഞാന് തീരുമാനിച്ചു. ഒരു ഫ്ലോര്‍  ഡ്രോയിങ് കിട്ടുമോ എന്നു ഞാന് ലോബോയോടു തിരക്കി.

“പയ്യന്സ്, ഇനിയുള്ള നിന്റെ പ്രവര്ത്തനം മുഴുവന് ജാന്‍സിയോടൊത്തായിരിക്കും. നിനക്കെന്തു വേണമെങ്കിലും ഇവള് തരും. നിങ്ങള്ക്കു രണ്ടുപേര്ക്കും കൂടി പരിഹരിക്കാനാവാത്ത എന്തെങ്കിലും ഇഷ്യൂസ് ഉണ്ടെങ്കില് മാത്രം എന്നെ ശല്യപ്പെടുത്തുക. ഐ ആം ഏ ബിസി മാന്..ഓക്കേയ്?” എന്നിട്ടയാള്‍ ആയമ്മ കാണാതെ ഒരു കണ്ണിറുക്കി കാണിച്ചു..വല്ലതും നടക്കുമോ ആവോ..

“ഓക്കേയ് ബോസ്.”.ഞാന് പറഞ്ഞു. ലോബോ ചിരിച്ചു..

“ജാന്‍സി! ഇവന് മലയാളിയാകുന്നു. കാലു തുറന്നാല് അണ്ടര്വെയര് അടിച്ചുകൊണ്ടുപോകുന്ന വര്ഗ്ഗം. ജാഗ്രതൈ!”