ജാന്‍സിക്കുട്ടിയും മറിയാമ്മയും പുകയുന്ന ഞാനും ഭാഗം-5 (Jansikkuttiyum Mariyammayum Pukayunna Njanum Bhagam-5)

ഓ..സോറി മാന്‍…രണ്ടു മിനിറ്റ് വെയിറ്റ് ചെയ്യ്…

അതാദ്യമേ പറഞ്ഞു തുലയ്ക്കാമായിരുന്നില്ലേടാ തള്ളേയോളീ..എന്നു മനസ്സിലോര്‍ത്ത് ഞാന്‍ സീറ്റിലിരുന്നു. നോക്കിയപ്പോള്‍ ഒരു കിളവനും കിളവിയും വരുന്നു. എന്തോ ഡ്രൈവനോട് (ഡ്രൈവര്‍ ബഹുവചനം.. ഡ്രൈവന്‍ ഏകവചനം) ചോദിച്ചു..അവന്‍സ് ഓക്കെ പറഞ്ഞിരിക്കണം അവര്‍ പിന്നില്‍ കേറി..ഞങ്ങള്‍ നേരെ പനജിയിലേക്കു വിട്ടു.

“ഹല്ലോ ബാബാ..എങ്ങോട്ടുപോകുന്നു?..പഴയ തലമുറയുടെ ജിജ്ഞാസ ‘ എന്നാല്‍

എനിക്കത് രസമായിത്തോന്നി.പാവം മനുഷ്യന്‍