റീനയുടെ റിസോർട് അനുഭവം ഭാഗം – 3

This story is part of the റീനയുടെ റിസോർട് അനുഭവം series

    തീർച്ചയായും, പ്ലീസ് കം, റീനയേയും കൂട്ടി അവർ വിശാലമായ സിറ്റിങ്ങ് ഏരിയായിലേക്കു പോയി. അവിടെ ചെന്ന് അവിടെ കിട്ടുന്ന എല്ലാ സെർവീസിനെ കുറിച്ചും പറഞ്ഞു. അതായത് നിങ്ങളുടെ എന്ത് ആവശ്യത്തിനും ഇവിടെ ആളുണ്ട്. ഒന്നു പറഞ്ഞാൽ മതി. ഇവിടെ എല്ലാം ലഭ്യമാണ്. നല്ല ബ്യൂട്ടി പാർലർ ഉണ്ടു. തലമുടി ഷേപ് ആക്കാൻ ഉള്ള പാർലർ, പിന്നെ, മസ്സാജ പർലർ, അതിൽ ഓയിൽ തെറാപ്പി, മെഡിക്കൽ തെറാപ്പി, അരോമ തെറാപി, പിന്നെ സ്റ്റീം ബാത്, സോണ, ജാക്കുസി, ഹോട് റ്റബ് ഇതെല്ലാം മതിയൊ?
    അതെല്ലാം കേട്ട റീന അന്തം വിട്ടു നിന്നു പോയി, മതി. പക്ഷെ, എനിക്ക് ഇതെല്ലാം ക്രൈട ചെയ്യാൻ പറ്റുമൊ?
    എസ്സ്, വൈ നോട്ട്. അതിനു മുമ്പ്, എന്റെ പേര് മധു, ഞാൻ ആണ് ഇവിടുത്തെ സെർവീസ് സ്പെഷ്യലിസ്റ്റ് നിങ്ങൾക്ക് എന്തു വേണമെങ്കിലും എന്നോട് പറഞ്ഞാൽ മതി. നിങ്ങൾക്ക് രണ്ട് പേഴ്സണൽ അസിസ്റ്റൻറുകളെ ആവശ്യം വരും. ഇന്നു മുഴുവൻ അവർ നിങ്ങളോടൊപ്പം ഉണ്ടാകും. നിങ്ങൾക്ക് ആണുങ്ങളെ വേണമൊ, പെണ്ണുങ്ങളെ വേണോ

    റീന ഒന്നു ചിന്തിച്ചു. മനസ്സിൽ പ്രത്യേകിച്ച കാമ ചിന്തകളൊന്നും ഇല്ലാതിരുന്നതു കൊണ്ട് അവൾ പറഞ്ഞു. ഒരു ആണും ഒരു പെണ്ണും,

    മധു തിരിച്ചു വന്നത് നല്ല പേഴ്സസനാലിറ്റി ഉള്ള ഒരു ആണിനേയും നല്ല സുന്ദരിയായ ഒരു പെൺ കുട്ടിയേയും കൊണ്ടാണ്.