വേലക്കാരിയും കൊച്ചു മുതലാളിയും (Velakkariyum Kochumuthalaliyum)

This story is part of the വേലക്കാരിയും കൊച്ചു മുതലാളിയും series

    ഉൾനാടൻ ഗ്രാമം ആയ മുക്കിട്ടുതറയിലേക്ക് കല്യാണം കഴിച്ച് വന്ന രേവതിക്ക് ഗ്രാമം ഒരു അത്ഭുതമായിരുന്നു. നെൽവയലുകളും ചെറുതും വലുതുമായ തോടുകളും ചെറിയ അരുവിയും കുന്നിൻ ചെരിവുകളും ആയി വളരെ മനോഹരമായ ഒരു ഗ്രാമം.

    ബാംഗ്ലൂർ നഗരത്തിൽ പഠിച്ച് വളർന്ന രേവതിക്ക് ഗ്രാമത്തിലെ മേക്കാട്ടു മനയിലെ രവി വർമ്മയുടെ കല്ല്യാണ ആലോചന വന്നപ്പോൾ തീരെ ഇഷ്ട്ടം ഉണ്ടായിരുന്നില്ല.

    പക്ഷെ രേവതിയുടെ അച്ഛൻ ശേഖര വർമ്മ ബിസിനസ് പൊട്ടി നിന്നപ്പോൾ അച്ഛന്റെ കൂട്ടുകാരൻ ആയ പ്രഭാകര വർമ്മ തന്റെ മകൻ രവിക്ക് വേണ്ടി കല്ല്യാണം ആലോചിച്ചപ്പോൾ രേവതിയുടെ അച്ഛന് കൂടുതലൊന്നും ചിന്തിക്കാൻ ഇല്ലായിരുന്നു.

    Leave a Comment