ലിറ്റിൽ സ്റ്റാർ – 19 (Little star - 19)

This story is part of the ലിറ്റിൽ സ്റ്റാർ (കമ്പി നോവൽ) series

    എന്നെ അകത്തേക്ക് കയറ്റിയ ആ പോലീസുകാരൻ അവിടെ മാനേജരുടെ അടുത്ത് കൊണ്ടുപോയി, പുതിയതായി ജോലിക്ക് വന്ന പ്ലമ്പർ ആണെന്ന് പറഞ്ഞു. അവിടെ പ്ലമ്പറുടെ ആവശ്യം ഉണ്ടായിരുന്നു. അയാൾ ആദ്യം തന്നെ ജിലിക്കാർ നിൽക്കുന്ന ബാത്റൂമുകളിലെ ടാപ്പ് ഒക്കെ ആദ്യം ശരിയാകാൻ പറഞ്ഞു. വീടിനു ഉള്ളിൽ സ്ഥിരമായി വരുന്ന പ്ലബർ ഉണ്ട്. അയാൾ ഉള്ളിലെ കാര്യം നോക്കിക്കോളും. അയാൾക്ക് അവിടെ നിന്ന് കൊണ്ട് ജോലി ചെയ്യാൻ പറ്റാത്തത് കൊണ്ടാണ് പുതിയ ആളെ വെച്ചത് എന്ന് എനിക്ക് മനസിലായി. അങ്ങനെ ഞാൻ ജോലി തുടങ്ങി.

    ആ സമയം ആരും തന്നെ അവിടെ ഉണ്ടായില്ല. ബാത്‌റൂമിൽ പണിയിൽ ഏർപ്പെട്ട് കൊണ്ടിരുന്നപ്പോൾ അകത്തു എന്തോ അനക്കം കേട്ട് ഞാൻ വാതിൽ കുറച്ചു തുറന്നു നോക്കി. അപ്പോൾ അവിടെ ഒരു സ്ത്രീ നിന്ന് പരുങ്ങുന്നത് കണ്ടു. കണ്ടിട്ട് വേലക്കാരി പോലെയുണ്ട്. മുണ്ടും ബ്ലൗസും ആണ് വേഷം. മാറ് മുണ്ട് കൊണ്ട് മറച്ചേക്കുന്നുണ്ട്.

    പെട്ടന്ന് അവർ മാറിലെ മുണ്ട് മാറ്റി മുലയിടുകിൽ നിന്ന് ഒരു മാല പുറത്തെടുത്ത് അത് ബാഗിൽ വെക്കുന്നത് കണ്ടു. സ്വർണമാലയാണെന്ന് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി. കള്ളി, അടിച്ചു മാറ്റിയതാണെന്ന് എനിക്കു മനസിലായി.