വേലക്കാരി മുതലാളിയുടെ ഭാര്യ (Velakkari Muthalaliyude Bharya)

This story is part of the വേലക്കാരി മുതലാളിയുടെ ഭാര്യ series

    എൻ്റെ പേര് ഫെസ്റ്റി. ഞാൻ ഒരു വേലക്കാരി ആണ്. അപ്പോൾ നിങ്ങൾക്ക് തോന്നാം എന്താണ് ഒരു വേലക്കാരിയ്ക്ക് ഇത്ര ഫാഷൻ പേര് എന്ന്. എൻ്റെ അമ്മയ്ക്ക് ഏതോ കോടീശ്വരനിൽ ഉണ്ടായതാണ് ഞാൻ. അത് കൊണ്ട് അമ്മ അയാളുടെ ഭാര്യയുടെ പേരാണ് എനിക്ക് ഇട്ടത്. അതുകൊണ്ട് തന്നെ എന്നെ കാണാൻ ഹിന്ദി സിനിമ നടി കിരാ അദ്വാനിയെ പോലെ ഉണ്ട്..

    അമ്മയ്ക്ക് ഞാൻ നല്ല നിലയിൽ എത്തണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ എൻ്റെ പഠനം മുഴുവൻ ആക്കുന്നതിനു മുൻപ് അമ്മ മരിച്ചു. പിന്നെ ഓരോ വീട്ടിലെ അടുക്കളയിൽ ജോലി ചെയ്താണ് ഞാൻ ജീവിച്ചു വരുന്നത്.

    ഇപ്പോൾ വേലക്കാരിക്കളുടെ ഡിമാൻഡ് ഒക്കെ കുറഞ്ഞു തുടങ്ങി. അതോടെ ഞങ്ങളുടെ പട്ടിണിയും കൂടി എന്ത് ചെയ്യണം എന്ന് വിചാരിച്ചു ഇരുന്നപ്പോൾ ആണ് ഞങ്ങളുടെ ബ്രോക്കർ വന്നത്.