ഒരു കൊറോണ വസന്തം (Oru Corona Vasantham)

ഹായ് ഫ്രണ്ട്സ്, ഞാൻ പറയുന്നത് കൊറോണ കാലത്ത് നടന്ന ഒരു സംഭവം ആണ്.

ഞാൻ തമിഴ് നാട്ടിൽ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുന്ന സമയം. ആരുമായും അധികം കൂട്ടൊന്നും എനിക്ക് അവിടെ ഇല്ലായിരുന്നു. ഒറ്റക്ക് ഒരു വീട്ടിൽ ആയിരുന്നു താമസം. അങ്ങനിരിക്കെ ആണ് കൊറോണ വന്നു എല്ലാം അടച്ചു പൂട്ടിയത്..

ഒരു ദിവസം ഞാൻ സാധങ്ങൾ വാങ്ങാൻ പുറത്ത് പോയി വന്ന വഴി ഒരു സ്ത്രീ എന്നോട് ലിഫ്റ്റ് ചോദിച്ചു. ഞാൻ കൂടെ വന്നോളാനും പറഞ്ഞു.

വണ്ടിയിൽ പോവുന്ന വഴി ഞങ്ങൾ കുറച്ചു സംസാരിച്ചു. അവരുടെ ഭർത്താവ് ഒരു മുഴു കുടിയൻ ആണെന്നും ഒരു ലോറി ഡ്രൈവർ ആണെന്നൊക്കെ പറഞ്ഞു. വീട്ടിൽ വന്നാൽ അടിയും വഴക്കും ആണത്രേ. എന്തെങ്കിലും ജോലി കിട്ടണമായിരുന്നു അവർക്ക്.

Leave a Comment