കുട്ടൻ അഡ്വഞ്ചർസ് – 1 (Kuttan Adventures - 1)

“എന്നാ പിന്നെ ഞാൻ ഇറങ്ങുവാ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മടിക്കണ്ട, ഏതു ഇരുട്ടത്താണേലും.” കുമാരേട്ടൻ അതും പറഞ്ഞ് പതിയെ ഒരു ഓലക്കുടയും ചൂടി തൻ്റെ വീട്ടിലേക്ക് നടന്നു.

കോരിച്ചൊരിയുന്ന മഴ. പണ്ടത്തെ വലിയ ജന്മിയായിരുന്നു, ഇന്നിപ്പോ ഒരു ചെറിയ പറമ്പിൽ കൃഷിയും പിന്നെ അന്ന് പത്തായപ്പുരയായി വച്ചിരുന്ന ഓലപ്പുര വാടകയ്ക്ക് കൊടുത്തുള്ള വരുമാനവുമായി അങ്ങനെ ജീവിച്ചു പോവുന്നു. അവിടെ ആണേൽ ഞാൻ താമസിക്കുന്നു. രണ്ടു അംബാസഡർ കാറിൽ നിന്നും ഇപ്പോ ഒന്നു ആശുപത്രിയിൽ പോവാൻ ഓട്ടോ വിളിക്കേണ്ട അവസ്ഥയിൽ.

ഭാര്യ അംബിക. പുള്ളിക്കാരി ആണെങ്കിൽ ഇപ്പോൾ നടുവേദനയും ഒക്കെ ആയി കിടപ്പിൽ. നല്ല ഒത്ത കുണ്ടിയാണ്. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം. ഒരു മോളുണ്ട്. പേര് വർഷ. ബാംഗ്ലൂരിൽ ഏതോ ഒരു കമ്പനി ഇൽ ക്ലാർക്ക് ആണ്. പുള്ളിക്കാരി ആണ് കുടുംബത്തിൻ്റെ പ്രധാന വരുമാനം. ഫോട്ടോ ഒന്നും വീട്ടിൽ കണ്ടില്ല.

മൂപ്പർടെ മൂത്ത മോൻ, ഒരു കൃഷ്ണൻ. പല ഉഡായിപ്പു ബിസിനസുകളും കളിച്ചു മൂപ്പർടെ കാശു മൊത്തം തീർത്തു. ഒടുവിൽ നാട്ടുകാർ കേറി കൈവക്കുമെന്നായപ്പോ ഗൾഫിലേക്ക് വണ്ടി കേറി. അവിടെയും മുടിപ്പിക്കുവാണെന്നാ കേട്ടത്.