സിനിമ നടി ഭാഗം – 2 (cinema-nadi bhagam - 2)

This story is part of the സിനിമ നടി series

    തമിഴ് സിനിമയിൽ ചാൻസ് കിട്ടും എന്ന് പത്രങ്ങളിൽ വന്നപ്പൊഴേക്കും അത്രയും കൊല്ലമായി ഒരു വിവരും ഇല്ലാതിരുന്ന ഡാഡിയതാ ഒരു സുപ്രഭാതത്തിൽ പ്രത്യക്ഷപ്പെടുന്നു. മമ്മി ആദ്യം ആട്ടിപ്പായിച്ചെങ്കിലും , പിന്നീട് അവർ റൂമിൽ കയറി അൽപം നേരം അടച്ചിട്ടിരുന്ന സംസാരിച്ചപ്പോൾ.

    “പന്ന പുലയാടി മോനെ, നിനക്കെങ്ങിനെ ധൈര്യം വന്നു ഇപ്പൊ ഇങ്ങോട്ട മടങ്ങി വരാൻ, നീ ഇത്രയും നാൾ എവിടെ ആയിരുന്നെടാ കുബ്ലേ? റോസ്സാമ്മ കുപിതയായി ജോസിനടുത്തേക്ക് ചീറിയടുത്തു.

    “എന്റെ പൊന്ന റോസ്ലാമേ, എന്നോട് മാപ്പാക്കണം, നിനക്കറിയാലോ ഞാൻ സ്വയം മനസ്സാലെ ഇവിടം വിട്ട് പോയതല്ലാന്ന. എന്നെ നിൽക്കാക്കടത്തിൽ മുക്കിയപ്പോൾ പിന്നെ എനിക്കിവിടെ നിൽക്കാകളിയില്ലാതായി റോസ്ലാമോ. സത്യം പറഞ്ഞാൽ ഞാൻ മരിക്കാൻ വേണ്ടി തന്നെ പുറപ്പെട്ടതാ, പക്ഷെ എനിക്കതിനുള്ള ഇല്ലായിരുന്നു. അല്ലാതെ എനിക്ക് സ്നേഹമില്ലാഞ്ഞിട്ടല്ല.” ജോസ്സുച്ചായൻ പൊട്ടി കരഞ്ഞു.