അമ്മയുടെ പരിചാരിക (ammayude paricharika)

This story is part of the അമ്മയുടെ പരിചാരിക series

    ഞാൻ സോമശേഖരൻ, വീട്ടിൽ സോമൻ എന്നു വിളിയ്ക്കും. മൂത്ത ചേച്ചി വിവാഹിതയായി, ഒരു ലൗ മേര്യജ്. എന്റെ വീട്ടുകാർക്ക് വലയ എതിർപ്പായിരുന്നു. പക്ഷെ ചേച്ചി എല്ലാം അവഗണിച്ച് ആ തമിഴ് നാട്ടുകാരനെ വേളി കഴിച്ച് ചെന്നെയിലാണ്. ഒരു കൊച്ചായെന്ന് എല്ലം കേട്ടിരുന്നു. അമ്മയ്ക്കും എനിയ്ക്കും ചേച്ചിയുടെ കാര്യത്തിൽ അത്ര വിരോധമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ വല്യച്ഛൻ (അമ്മയുടെ അച്ഛൻ) ആയിരുന്നു എതിർപ്പെല്ലാം. എന്റെ അച്ചൻ പണ്ടേ കാലയവ നികയ്ക്കുള്ളിൽ മറഞ്ഞു. അമ്മയും വല്യച്ചനും മാത്രമായിരുന്നു ഞങ്ങളുടെ തറവാട്ടുവക സ്വത്തായ വലിയ വീടും പുരയിടവും നോക്കി കഴിഞ്ഞിരുന്നത്. അമ്മയ്ക്ക് വയസ്സ് 47 ആയെങ്കിലും ഇപ്പോഴും ഒരു 35 തോന്നു. പണിക്കാരോടൊപ്പം ഇന്ന് കിളയ്ക്കുന്നതും പശുക്കളേയും മറ്റും നോക്കുന്നതും കണ്ടാൽ ആളുടെ ആരോഗ്യത്തിൽ അസൂയ തോന്നും.

    പക്ഷെ പെട്ടന്നായിരുന്നു വല്യച്ഛന്റെ അന്ത്യം. അതോടെ അമ്മയെ ആ വലിയ വീട്ടിൽ ഒറ്റയ്ക്കാക്കി പോകാൻ പറ്റാത്ത അവസ്ഥയിലായി. ബോംബെയിൽ അങ്ങിനെയാണ് ഞാൻ ഒരു ഫ്ളാറ്റ് എടുത്ത് അമ്മയുമായി താമസം തുടങ്ങിയത്. അമ്മയ്ക്ക് ആ സിറ്റി ലൈഫ് ഒട്ടും പിടിച്ചില്ല. ഏക്കർ കണക്കിന്റ് പരയിടവും മറ്റും നോക്കി ഒരു ഫാം ഹൗസ് ജീവിതം നയിച്ചിരുന്ന അവർക്ക് ഒരു 2 ബെഡ്റൂം ഫ്ളാറ്റിൽ ഒതുങ്ങി കൂടുക വലിയ പ്രയാസമായി. അവർക്ക് എങ്ങിനെയെങ്കിലും ചേച്ചിയുമായി ഒരു ഒത്തു തീർപ്പിലെത്തി അവരെ വീട്ടിൽ വരുത്തുകയായിരുന്നു ഉദ്ദേശം. പക്ഷെ ഒരാവശ്യം വന്നപ്പോൾ ഉണ്ടായ മനം മാറ്റമാണിതെന്ന് അവരുടെ ഭർത്ത്യവീട്ടുകാർ ന്യായമായി സംശയിക്കാതിരിയ്ക്കില്ല എന്ന് എനിയ്ക്ക് തോന്നി. പിന്നെ എന്ത് തരം ആൾക്കാരാകും അവരെന്ന് ഞങ്ങൾക്കും വലിയ പിടിപാടില്ല. ഒരു പക്ഷെ സാമ്പത്തിക ലാഭക്കണ്ണുള്ളവരാണെങ്കിൽ പിന്നെ അത് ഒരു തലവേദനയായി മാറുമെന്നെല്ലാം പറഞ്ഞ് ഞാൻ അമ്മയെ ഒരു വിധത്തിൽ സമന്വയിപ്പിച്ച് ബോബെയിലെത്തിച്ചു. അപ്പോഴും അവർക്ക് ഞാൻ ഒരു സന്ധി സംഭാഷണം നടത്തി നോക്കാം എന്ന് വാക്ക് കൊടുത്തിരുന്നു. കമേണ പറ്റുമെങ്കിൽ ചേച്ചിയെ വീട്ടിലെത്തിയ്ക്കാം എന്നും.

    പക്ഷെ കാര്യങ്ങളെല്ലാം അവതാളത്തിലായി. ഒരു ഈവനിംങ്ങിൽ അവർ കളിക്കാൻ കയറിയതായിരുന്നു. കളത്തിലും മറ്റും, കുളിച്ചു ശീലിച്ച അവർക്ക് ഷവർ ബാത്തും, യൂറോപ്യൻ ക്ലോസൈറ്റും, ബെഡെറ്റും ഫോസൈറ്റുമെല്ലാം ഒരിയ്ക്കലും ദഹിയ്ക്കാത്ത കാര്യങ്ങളായിരുന്നു. പത്രം വായിച്ചു കൊണ്ടിരുന്ന ഞാൻ ബാത്റൂമിൽ പഴച്ചക്ക വീഴുന്ന പോലൊരു ശബ്ദവും തുടർന്ന് അമ്മയുടെ നിലവളിയും കട്ടാണ് ഞെട്ടിയത്. ഡോർ അകത്തു നിന്ന് ലോക്കാണ്. തട്ടിവിളിച്ച് കാര്യമന്വേഷിച്ചു. ആൾ വീണു കിടക്കുകയാണ് എണീയ്ക്കാൻ പറ്റുന്നില്ല. വാതിൽ പുറത്തു നിന്ന് തുറക്കാൻ ഒരു വഴിയുമില്ല, അവസാനം പുറത്ത് സൺഷേഡ് വഴി വെന്റിലേറ്ററിലൂടെ ഒരു കമ്പി കൊണ്ട് ടവർ ബോൾട് തുറക്കാൻ പറ്റി. അല്ലേൽ വാതിൽ ചവട്ടി പൊളിയ്ക്കണ്ടി വന്നേനേ. ഭാഗ്യത്തിന്റ് അടുത്ത ഫ്ളാറ്റുകാരൊന്നും സ്ഥലത്തില്ലാഞ്ഞതിനാൽ ഈ സാഹസമൊന്നും കാണാനിടയായില്ല. തരിച്ചു വന്നപ്പോഴാണ് അയൽപക്കക്കാർ ഇല്ലാത്തതിന്റെ വിഷമം മനസ്സിലായത്. അമ്മയിപ്പോൾ എന്തവസ്ഥയിലായിരിയ്ക്കും ബാത് റൂമിൽ കിടക്കുന്നത്. സ്ത്രീകളെ കിട്ടിയില്ലെങ്കിൽ കുഴഞ്ഞതു തന്നെ. ഞാൻ വിളിച്ചു ചോദിച്ചു.