എന്റെ പ്രതികാരം

ഓമന ചേച്ചി ഞങ്ങളുടെ വീട്ടിലെ പ്രതിഫലം കൊടുക്കാത്ത വേലക്കാരിയായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം താമസിച്ച് കുടുംബത്തിൽ അവർക്ക് തുല്യമായ എല്ലാ സ്ഥാനങ്ങളും ലഭിക്കുകയും അവരോടൊന്നിച്ച് അവർ കഴിക്കുന്ന ഭക്ഷണം കഴിക്കുകയും ഒന്നാം തരം സൗകര്യങ്ങളോടെ ജീവിച്ച് മാസം തോറും അതിന്റെ പ്രതിഫലം കൊടുക്കുകയും ചെയ്യുന്നവരെ പേയിംഗ് ഗസ്റ്റ് എന്ന് വിളിച്ച് ബഹുമാനിക്കുമ്പോൾ ഗതികേടു കൊണ്ട് സ്വന്തം ബന്ധത്തിൽ പെട്ടവരുടെ ഔദാര്യം പറ്റി ജീവിച്ച നിശ്ശബ്ദ സേവനം ചെയ്യുന്നവർക്ക് പ്രത്യേകിച്ച ഒരു സ്ഥാനമോ പ്രതിഫലമോ കിട്ടാറില്ലെന്ന് മാത്രമല്ല; അവജ്ഞയും മറ്റുള്ളവരുടെ ശകാരവും … Read more

ചുവന്ന സ്വപ്നം

വേർപാട് ഒരുപാട് അടുപ്പിയ്ക്കുന്ന രണ്ടു കൂട്ടുകാരികളുടെ കഥ .സാദാരണക്കാർ ആയിരുന്ന രണ്ടു പേര് ആവേശത്തിന്റെ അതിരുകൾ തേടുന്ന മനസുകൾ ആയി മാറുന്നു.