ടെറസ്സിലെ കളി ഭാഗം – 8
രാജന് സ്കൂട്ടര് തിരിച്ചു വിട്ടത് ചെന്ന് നിന്നത് ഒരു മൈലകലെ ആറ്റിന്റെ തീരത്തുള്ള ഒരു ചെറിയ വീടിന്റെ മുമ്പിലാണ്. സ്കൂട്ടര് സ്റ്റാന്ഡില് വെച്ചു രാജന് വാതിലില് മുട്ടിയപ്പോള് കതകുതുറന്നത് ഒരു മുപ്പത്തഞ്ച് വയസു തോന്നിക്കുന്ന സ്ത്രീയാണ്.