ടെറസ്സിലെ കളി
അമ്മൂമ്മയുടെ മരണം വളരെപ്പെട്ടെന്നായിരുന്നു.ദൂരെയുള്ള എല്ലാവരും ഓടിയെത്തി അടക്കവും കഴിഞ്ഞു. ഇനി ആഘോഷപൂര്വ്വമുള്ള സഞ്ചയനവും കൂടി കഴിഞ്ഞാല്‍ എല്ലാവര്‍ക്കും വീടു പറ്റാമായിരുന്നു.പിള്ളേര്‍ക്ക് ഇതൊരുല്‍സവമാണ്.അതുകൊണ്ട് അവര്‍ കളിച്ചു വിളയാടി നടക്കുകയാണ്. റിമിയെ കണ്ട് റിമിയുടെ മമ്മി പറഞ്ഞു ”പോയി കിടക്കാറായില്ലേടീ.” റിമി ചോദിച്ചു ”ഡാഡി എന്തിയേ.” ”ക്ഷീണമാണെന്ന് പറഞ്ഞ് പോയിക്കിടന്നു.” മമ്മി പറഞ്ഞു. എങ്ങനെ ക്ഷീണിക്കാതിരിക്കും. റിമി ഓര്ത്തു. ”ഞാനും കിടക്കാന് പോകാവാ” എന്നു പറഞ്ഞ് റിമി അകത്തേക്ക് കയറി. സൗദാമിനിയുടെ മുറിയിലേക്ക് പോകാതെ ഡാഡിയുടെയും മമ്മിയുടെയും മുറിയിലേക്ക് പോയി. … Read more