എന്റെ ശ്യാമച്ചേച്ചി! ഭാഗം -2
തിരികെ ചേച്ചി ജംക്ഷനില് നിന്നു ം വഴിയില്‍ നിന്നും കയറും ഞാന് അല്പദൂരം കഴിഞ്ഞും കയറും. റോഡില്നിന്നു ം നടന്നാല് 15 മിനിട്ടുകൊണ്ട് സോമന് ചേട്ടന്റെ വീട്ടില് എത്താം. അവിടെനിന്നു ം ഒരു 5 മിനുട്ടു നടന്നാല് എന്റെ വീട്ടില് എത്താം. ഞങ്ങള് നല്ല പരിചയക്കാരായതിനു ശേഷം ഞാന് വീട്ടില് നിന്നു ം പേകുമ്പോള് ചേച്ചിയേ വിളിക്കാനായി ചേച്ചിയുടെ വീട്ടില് കയറും. പിന്നെ ഞങ്ങള് രണ്ടു പേരും ഒരുമിച്ച് വല്ല വര്ത്തമാനവും പറഞ്ഞ് റോഡിലേക്കു് നടക്കും. ചേച്ചിയുടെ കൈയ്യില് നല്ലതുപോലെ കാശുണ്ടാ യിരുന്നു . … Read more