നാട്ടിലെ പെൺകിളികൾ
“ ഇറങ്ങുന്നില്ലേ” എന്റെ അടുത്തിരുന്ന മധ്യവയസ്കന്റെ എന്നെ ഉറക്കത്തിൽ നിന്നും തട്ടിയുണർത്തിക്കൊണ്ട് ചോദിച്ചു. “ണ്ടേ..ഹാ..സ്ഥലമെത്തിയോ’ ഞാൻ കണ്ണുകൾ തിരുമ്മികൊണ്ട് ഉറക്കമുണർന്നു. ഉറക്കത്തിന്റെ ലഹരിയിൽ നിന്നും മുക്റ്റി നേടാൻ ഞാൻ രണ്ടു കൈകളും മേൽപ്പോട്ടുയർത്തി മസ്സിലുപ്പിടിച്ചു. ഞാൻ വാച്ചിൽ നോക്കി സമയം രാത്രി 11:45, ഞാൻ എന്റെ എയർബാഗ് എടുത്ത് ചുമലിലിട്ടു എന്നിട്ട് മറ്റു യാത്രക്കാർക്കൊപ്പം ബസ്സിൽ നിന്നിറങ്ങി. ഞാൻ സ്റ്റാന്ധിൽ നിന്നിറങ്ങി ഒരു ഓട്ടോ പിടിച്ച വീട്ടിലെത്തി. അമ്മച്ചി ഉമ്മറത്തുതന്നെ ഉണ്ടായിരുന്നു. ഞാൻ ഗേറ്റു തുറന്ന് അകത്തുകയറി. … Read more