ആ രാത്രി (എന്‍റെ റഷ്യന്‍ കഥകള്‍)

അന്ന് ആകെ സന്തോഷമുള്ള ഒരു ദിവസമായിരുന്നു.റഷ്യയിലെ ഏറ്റവും സമ്പന്നവും കുലീനവുമുള്ള ഒരു കമ്പനിയുടെവര്‍ക്ക് ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്നു.നിലവില്‍ ധാരാളം പ്രോജെക്ട്കള്‍ ചെയ്തു തീര്‍ക്കനുണ്ടായിരുന്നിട്ടും ഡയറക്ടര്‍ ബോര്‍ഡ്‌ ആ പ്രൊജക്റ്റ്‌ ഏറ്റെടുത്തു. അതിനു അന്ന്തന്നെ എന്നെകൊണ്ട്‌ പരസ്യവും എഴുതിച്ചു.

ഞാന്‍ എഴുതിയ ആദ്യ വാചകം തന്നെ ബോര്‍ഡിന് ഇഷ്ടപ്പെട്ടു.സാധാരണ മൂന്നു നാല് തവണ എങ്കിലും എഴുതികഴിഞ്ഞേ ഡയറക്ടര്‍ ‘യേസ്’ പറയാറുള്ളൂ. മറ്റെല്ലാ വര്‍ക്കുകളും മാറ്റിവച്ച് അതിന്‍റെ സ്ക്രിപ്റ്റ് എഴുതിതുടങ്ങനമെന്നും റഷ്യന്‍ മോഡല്‍ രംഗത്തെ ഏറ്റവും സ്റ്റാര്‍ വാല്യു ഉള്ള ഒരു മോഡലിനെ കണ്ടെത്തി ഇന്റര്‍വ്യു ചെയ്യണഎന്നുമൊക്കെ അന്നത്തെ സ്റ്റാഫ് മീറ്റിംഗില്‍ തീരുമാനിച്ചു.അന്ന് ലഞ്ചും കഴിഞ്ഞു ഞാന്‍ ആഫിസില്‍ നിന്നിറങ്ങുമ്പോള്‍ രണ്ടു മണിയായി. നല്ല തെളിഞ്ഞ അന്തരീഷമായിരുന്നു അന്ന് . വീട്ടിലെത്തിയപ്പോള്‍ മൂന്നു മണി.

ഒരുപാട് തവണ ഡോര്‍ ബെല്‍ മുഴക്കിയെങ്ങിലും നട്സിയ വാതില്‍ തുറന്നില്ല എനിക്കാകെ പേടിയായി. ഞാന്‍ അടുക്കള വാതുക്കല്‍ എത്തി വതി തള്ളി, അത് കുറ്റി ഇട്ടിരുന്നില്ല . ഞാന്‍ പരി ഭ്രമതോടെ അകത്തുകടന്നു. “നാട്സി” ഞാന്‍ ഉറക്കെ വിളിച്ചു. “ഞാന്‍ ഇവിടുണ്ട് ഇങ്ങോട്ട് വരൂ “.നാട്സി കുളിമുറിയില്‍ നിന്നും വിളിച്ചു. “നീ എന്താ ഈ കാണിക്കുന്നേ, പേടിച്ചു പോയല്ലോ ഞാന്‍, എന്താ ഒന്നും മിണ്ടാതിരുന്നെ” പാതി തുറന്ന വാതുക്കല്‍ നിന്ന് ഞാന്‍ വിളിച്ചു ചോദിച്ചു. “ഞാന്‍ കുളിക്കുകായിരുന്നു പെണ്ണെ” – അവള്‍ പറഞ്ഞു. എന്നിട്ടവള്‍ പരിബ്രമിച്ചു നിന്ന എന്‍റെ അടുത്തേയ്ക്ക് ഇറങ്ങിവന്നു. “ഷവറിലെ വെള്ളം വീഴുന്ന ശബ്ദ്തംകൊണ്ട് കേട്ടില്ല ഹണി” അവള്‍ അനുനയത്തില്‍ പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടിയില്ല.

അപ്പോഴാണ് ഞാന്‍ അത് കണ്ടത്, അവള്‍ കേവലം ഒരു ടവ്വല്‍ മാത്രമേ ഉടുതിട്ടുള്ളൂ.റോസാ ദളം പോലുള്ള അവളുടെ വലിയഗോതമ്പിന്‍റെ നിറമുള്ള മുലകള്‍…..ഒതുങ്ങിയ തുളുമ്പുന്ന വയര്‍…….അഗാതമായ പൊക്കിള്‍………കൊഴുത്ത മുല തടങ്ങളില്‍ ജലകണങ്ങള്‍ തുളുംബിനിന്നു. “അയ്യേ, എന്തായിത് പോയി ഡ്രസ്സ്‌ ചെയ്തു വരൂ നാട്സി” ഞാന്‍ കണ്ണ്കള്‍ പൊത്തി കൊണ്ട് പറഞ്ഞു. അപ്പോഴാണ്‌ അവള്‍ സ്വന്തം ശരീരത്തേക്ക് നോക്കുന്നത്. “പോഡി കള്ളി, നിനക്ക് ഇല്ലാത്ത തൊന്നും എനിക്കില്ലല്ലോ”.അവള്‍ നാണത്തോടെ പറഞ്ഞു. ഞാന്‍ വേഗം തന്നെ എന്‍റെ മുറിയിലേക്ക് കയറിപ്പോയി, ഡ്രസ്സ്‌ മാറി ബെഡ്ഡില്‍ കയറി വെറുതെ കിടന്നു . അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ വന്നു. “ഊം എന്തെ ഇന്ന് വല്ലാത്തൊരു സന്തോഷം.”അവള്‍ ചോദിച്ചു. “നാട്സി ഇന്ന് നമുക്ക് വെറുതെ പുറത്തൊന്നു കറങ്ങാം,ഒത്തിരിയായില്ലേ നമ്മള്‍ പുറത്തു പോയിട്ട് -“ഞാന്‍ പറഞ്ഞു.

Leave a Comment