വിമൻസ് ഡേ – 3 (Women's Day - 3)

This story is part of the വിമൺസ് ഡേ series

    ഭക്ഷണം കഴിഞ്ഞ് അല്പ‌‌നേരം സംസാരിച്ചിരുന്നിട്ട് ഞാനും നിമിഷയും സോഫയിലിരുന്ന് ടിവി കാണാൻ തുടങ്ങി. നിമിഷയെ ചാരിയിരുന്ന് ടിവി കണ്ടുകൊണ്ടിരുന്നപ്പോൾ എൻ്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു.

    ഏതാനും ദിവസങ്ങ‌ള്‍ക്ക് മുമ്പുവരെ ഞാൻ മറ്റൊരാളായിരുന്നു. ഒരു പെണ്ണിനോടൊപ്പം ഇങ്ങനെയൊക്കെ ചെയ്യുന്നത് ഒരുപക്ഷേ ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. എന്തൊക്കെ മാനസികാവസ്ഥകളിലൂടെ കടന്ന് പോയി ഇവിടെവരെ എത്താൻ.

    ഇപ്പോ നിമിഷയോട് ഇതുവരെ ഇല്ലാതിരുന്ന മറ്റെന്തോ ഒരു വികാരം കൂടി തോന്നുന്നുണ്ട്. എനിക്കവളോട് ഇനി പ്രേമമാണോ! ഇന്നലെവരെ സെക്സിനപ്പുറം എന്തെങ്കിലും ഇതിലുള്ളതായി തോന്നിയിരുന്നില്ല. ഇന്ന് അവളോട് അടുത്തിടപഴകിയപ്പോൾ, അവൾ കാട്ടിയ സ്നേഹവും കരുതലും കണ്ടപ്പോൾ.