This story is part of the മധുചഷകം series
ഊണു കഴിഞ്ഞു റുമിലേക്കു പോകുമ്പോഴാണു സീമചേച്ചി വിളിച്ചതു ” മധു, ഞാൻ കൂറച്ചു കഴിഞ്ഞു ഏയർപ്പോർട്ടിലേക്കു പോകുന്നു. ഞങ്ങളുടെ ഫാമിലി ഫ്രൻട്സ് ഡെൽഹിയിൽ നിന്നു വരുന്നു. ഞാൻ അവരെ സ്വീകരിച്ചു കൊണ്ടു വരാം. ഒരു നാലരക്കൂ തിരിച്ചെത്താം”
വേണ്ടാ. മധു, മൂന്നു മണിക്കു തന്നെ കോളേജിൽ എത്തി കണ്മണിയെ കൂട്ടിക്കൊണ്ടു വരണം. ലേറ്റ ആകരുതു. ലേറ്റ് ആയാൽ പിന്നെ അതു പറഞ്ഞു മൂലം കറുപ്പിക്കും” ” ഞാൻ സമയത്തിനു തന്നെ എത്തിക്കോള്ളാം” മധൂ ഈ വീട്ടിൽ വന്നിട്ടു രണ്ടു ആഴ്ചച്ചയേ ആയുള്ളൂ. ബിരുദം കഴിഞ്ഞു നിൽക്കുമ്പോൾ ആണ സൂകൂവേട്ടൻ പറഞ്ഞു കൂറച്ചു സ്പോക്കൺ ഇംഗ്ലീഷ് പഠിച്ചാൽ നല്ല ജോലി കിട്ടാൻ കൂടൂതൽ ചാൻസ് undu അതിനു ഇനിയും അഛനെ ബുധിമുട്ടിക്കണോ? ഫീസും, താമസ്സുച്ചിലവുകളും അങ്ങിനെ വീണ്ടും കനത്ത ഭാരം വരും. കുറഞ്ഞതു ഒരു ആറു മാസത്തേക്കൂ. സുകുവേട്ടനോടൂ അതു പറയുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞു സൂകൂവേട്ടൻ കാണാൻ വന്നു. ” ഞാനിന്നലെ എറണാകുളത്തു പോയിരിന്നു. അവിടെ എന്റെ ഒരു അമ്മാവൻ ഉണ്ടു. നിന്റെ പ്രശ്നം ഞാൻ പറഞ്ഞു. പറഞ്ഞു നന്നായെന്നു തോന്നുന്നു. അമാവിന്റെ വീടിനടൂത്ത ഒരു ഒരു രാധാകിഷ്ണനും കൂടൂംബവും താമസ്സിക്കുന്നുണ്ടു. ബിസിനസ്കാരാ. അവർക്കൂ വീട്ടിൽ ഒരാൾ തുണയായി വേണം. അങ്ങേരു ടൂറിൽ പോകുമ്പോൾ വീട്ടിൽ ഒരാൾ. വലപ്പോഴും കാർ drive ചെയ്യണം. അതൊക്കെത്തന്നെ. അവരു താമസ്സ സൗകര്യം തരൂ. ഭക്ഷണവും. നാലായിരമോ അയ്യായിരമോ മാസ ശംബളവും. നീ ഇംഗ്ലീഷ് ക്ലാസ്സിനു ചേർന്നാൽ ആഴ്ചച്ചയിൽ മൂന്നു ദിവസ്രം അതും വൈകുന്നേരം ക്ലാസ്സിൽ പോയാൽ പോരെ? ഞാനതു ശരിയാക്കട്ടെ നിന്റെ പ്രശ്നം തീരുകയും ചെയ്യും ”
പ്ലാൻ പൊതുവെ കൊള്ളാമെന്നു തോന്നി അങ്ങിനെ മധു ആ വീട്ടിൽ താമസ്സമായി ഒരു ഇൻസ്റ്റിട്ടുട്ടിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിനു ചേരുകയും ചെയ്യു. ആ വലിയ വീട്ടിൽ ആകെ ഉള്ളതു രാധാകിഷ്ണ മേനോനും, സീമ ചേച്ചിയും പിനെ പത്തൊൻപതുകാരി അർച്ചനയും മാത്രം. ഒരു വേലക്കാരി രാവിലെ വന്നു പണിയെല്ലാം ചെയ്യു വൈകുന്നേരം പോകും. മധുവിനു പുറത്തു നിന്നു കയറാവുന്ന ഒരു മൂറി താമസ്സിക്കാൻ നൽകൂകയും ചെയ്തു. രാധാക്കിഷ്ണൻ നാൽപ്പതെട്ടു വയസ്സു, സീമച്ചേച്ചി നാൽപ്പതു വയസ്സു, അർച്ചന്ന പത്തൊൻപതു കഴിഞ്ഞു ആ കുടൂംബം സീമച്ചേച്ചിയും ടെലഫോൺസിൽ ഉയർന്ന ജോലിയിൽ ഇതിൽ കൂടൂതൽ സൗകര്യങ്ങൾ ആവശ്യമില്ലല്ലോ. കേബിൾ കണക്ഷൻ ഉള്ള ഒരു 21 ഇഞ്ച ടീവി പോലും മധുവിന്റെ റൂമിലുണ്ടു. പിന്നെ എല്ലാ സ്വാതന്ത്രീയവും. ഒരേ ഒരു മകളായതു കൊണ്ടു അർച്ചനക്കു കൊഞ്ചൽ കുറച്ചു കൂടുതൽ. വിളിക്കുന്ന പേരു kanmani ഒരു അഞ്ചടി അഞ്ചിഞ്ചു പൊക്കം. പ്രായത്തിൽ കവിഞ്ഞ വളർച്ചു. നല്ല ചുറുചുറുക്കും ചൊടിയും കൺ മണി വീട്ടിലുള്ളപ്പോൾ അവളുടെ ഒച്ച എപ്പോഴും മുഴങ്ങി കേൾക്കാം എപ്പോഴും പാട്ടു ഓൺ ചെയ്തു വെച്ചിരിക്കും. വീട്ടിലാകെ പാറിക്കുളിക്കുന്ന ഒരു കളി സീമച്ചേച്ചിയുടെ മൂലവും ശരീര സൗന്ദര്യവും കൂറെ ഏറെ കൺ മണിക്കും ഉണ്ട്. മധു ആവശ്യത്തിൽ കൂടുതൽ അടൂക്കാനൊന്നും പോയില്ല. വലിയ വീട്ടിലെ കൊച്ചല്ലെ. ഇല മുള്ളിൽ വീണാലും മുള്ള ഇലയിൽ വീണാലും ഇലക്കു
തനേയല്ലേ കൂഴപ്പം. സാധാരണ ദിവസ്സങ്ങളിൽ സീമച്ചേച്ചി ഓഫീസിൽ പോകുമ്പോൾ കൺ മണിയേയും കോളേജിൽ ആക്കും. വൈകുനേരം സീമച്ചേച്ചി ലേട് ആയാൽ മധുവിനാണു കഞ്ചണിയെ കോളേജിൽ നിന്നു കൊണ്ടു വരുന്ന ഡ്യൂട്ടി, കാറിൽ കയറിയാൽ സദാ സമയവും ചിലച്ചു കൊണ്ടിരിക്കും. സിനിമ, കൂട്ടുകാർ, ഫാഷൻ അങ്ങിനെ വിഷയങ്ങൾക്കു കുറവില്ല. മധു, റിയർ വ്യൂ കണ്ണാടിയിൽ കൺ മണി തന്നെ ശ്രധിക്കുന്നതു കണ്ടിട്ടുണ്ടു. ഇടക്കിടക്കു ചൂണ്ടു നനച്ചു കൊണ്ടിരിക്കും. കൂട്ടുകാരൊക്കെ കൂറച്ചു തെറിച്ചവരാണെന്നു തോന്നിയിട്ടുണ്ടു. കോളേജൂ യൂണിഫോമിൽ നാലു ദിവസ്സും. വ്യാഴ്ചച്ചയും ക്ലാസുണ്ടെങ്കിൽ ശനിയാഴ്ചച്ചയും ഇഷ്ടമുള്ള ക്രൈഡ്സ്. ആ ദിവസങ്ങളിലാണു എല്ലാവരും ചെത്തി ക്രൈഡ്സ് ചെയ്യു കോളേജിൽ വരുന്നതു.
Nice story