എന്റെ റൂം മേറ്റ്‌

ഞാനും സുസ്മിതയും ഒരുമിച്ചാണ് പഠിച്ചത്. നാട്ടിലെ കോളേജിൽ വാളേ ഞാൻ ഡിഗ്രി കാലത്ത് പരിചയപെട്ടു. അവൾ കൂടെകൂടെ എന്റെ വീട്ടിൽ വന്നു നിക്കുമായിരുന്നു. പിരിയാത്ത കൂട്ടുകാരികൾ.

കോളേജ് കഴിഞ്ഞു ഞങ്ങൾ ഒരേ കോഴ്സ് പഠിച്ചു. ഒരേ സ്ഥലത്ത് ജോലിയിലും പ്രവേശിച്ചു. അവൾ ടൌണിൽ വളർന്ന പെണ്ണായത് കൊണ്ട് വളരെ ഫോർവേഡ് ആയിരുന്നു. ഞാൻ ഗ്രാമത്തിലെ പെണ്ണും. ഞങ്ങൾ ഒരേ റൂമിൽ കഴിഞ്ഞു. ശമ്പളം കിട്ടിയാൽ അവൾ പബ്ബിൽ പോകുന്ന പതിവുണ്ടായിരുന്നു. എനിക്ക് താല്പര്യം തോന്നാത്തത് കണ്ടു ഞാൻ ഒരു പുസ്തകമോ ടീവിയിലെ പരിപാടിയോ  കണ്ടു സോഫയിൽ കിടന്നുറങ്ങും അവൾ വരുന്നതുവരെ.

ഒരിക്കൽ പബ്ബിൽ പോകാൻ ഇറങ്ങിയ അവൾ എന്നെ കൂടി നിർഭന്ധിചു. ഞാൻ ചേലില്ല എന്ന് ആവർത്തിച്ചു പറഞ്ഞെങ്കിലും അവളോട്‌ പറഞ്ഞു ജയിക്കാൻ എനിക്ക് കഴിഞ്ഞില്ല. അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു പബ്ബിൽ പോക്കാൻ തീരുമാനിച്ചു.

നിന്റെ ഈ നല്ല പെണ്കുട്ടി ഡ്രസ്സ്‌ ഒന്നുമല്ല അവിടെ ഇടേണ്ടത്. അവൾ എനിക്ക് നേരെ അവളുടെ ഡ്രസ്സ്‌ നീട്ടിപ്പിടിച്ചു.