ആ രാത്രി (എന്‍റെ റഷ്യന്‍ കഥകള്‍)

അന്ന് ആകെ സന്തോഷമുള്ള ഒരു ദിവസമായിരുന്നു.റഷ്യയിലെ ഏറ്റവും സമ്പന്നവും കുലീനവുമുള്ള ഒരു കമ്പനിയുടെവര്‍ക്ക് ഞങ്ങള്‍ക്ക് കിട്ടിയിരിക്കുന്നു.നിലവില്‍ ധാരാളം പ്രോജെക്ട്കള്‍ ചെയ്തു തീര്‍ക്കനുണ്ടായിരുന്നിട്ടും ഡയറക്ടര്‍ ബോര്‍ഡ്‌ ആ പ്രൊജക്റ്റ്‌ ഏറ്റെടുത്തു. അതിനു അന്ന്തന്നെ എന്നെകൊണ്ട്‌ പരസ്യവും എഴുതിച്ചു.

ഞാന്‍ എഴുതിയ ആദ്യ വാചകം തന്നെ ബോര്‍ഡിന് ഇഷ്ടപ്പെട്ടു.സാധാരണ മൂന്നു നാല് തവണ എങ്കിലും എഴുതികഴിഞ്ഞേ ഡയറക്ടര്‍ ‘യേസ്’ പറയാറുള്ളൂ. മറ്റെല്ലാ വര്‍ക്കുകളും മാറ്റിവച്ച് അതിന്‍റെ സ്ക്രിപ്റ്റ് എഴുതിതുടങ്ങനമെന്നും റഷ്യന്‍ മോഡല്‍ രംഗത്തെ ഏറ്റവും സ്റ്റാര്‍ വാല്യു ഉള്ള ഒരു മോഡലിനെ കണ്ടെത്തി ഇന്റര്‍വ്യു ചെയ്യണഎന്നുമൊക്കെ അന്നത്തെ സ്റ്റാഫ് മീറ്റിംഗില്‍ തീരുമാനിച്ചു.അന്ന് ലഞ്ചും കഴിഞ്ഞു ഞാന്‍ ആഫിസില്‍ നിന്നിറങ്ങുമ്പോള്‍ രണ്ടു മണിയായി. നല്ല തെളിഞ്ഞ അന്തരീഷമായിരുന്നു അന്ന് . വീട്ടിലെത്തിയപ്പോള്‍ മൂന്നു മണി.

ഒരുപാട് തവണ ഡോര്‍ ബെല്‍ മുഴക്കിയെങ്ങിലും നട്സിയ വാതില്‍ തുറന്നില്ല എനിക്കാകെ പേടിയായി. ഞാന്‍ അടുക്കള വാതുക്കല്‍ എത്തി വതി തള്ളി, അത് കുറ്റി ഇട്ടിരുന്നില്ല . ഞാന്‍ പരി ഭ്രമതോടെ അകത്തുകടന്നു. “നാട്സി” ഞാന്‍ ഉറക്കെ വിളിച്ചു. “ഞാന്‍ ഇവിടുണ്ട് ഇങ്ങോട്ട് വരൂ “.നാട്സി കുളിമുറിയില്‍ നിന്നും വിളിച്ചു. “നീ എന്താ ഈ കാണിക്കുന്നേ, പേടിച്ചു പോയല്ലോ ഞാന്‍, എന്താ ഒന്നും മിണ്ടാതിരുന്നെ” പാതി തുറന്ന വാതുക്കല്‍ നിന്ന് ഞാന്‍ വിളിച്ചു ചോദിച്ചു. “ഞാന്‍ കുളിക്കുകായിരുന്നു പെണ്ണെ” – അവള്‍ പറഞ്ഞു. എന്നിട്ടവള്‍ പരിബ്രമിച്ചു നിന്ന എന്‍റെ അടുത്തേയ്ക്ക് ഇറങ്ങിവന്നു. “ഷവറിലെ വെള്ളം വീഴുന്ന ശബ്ദ്തംകൊണ്ട് കേട്ടില്ല ഹണി” അവള്‍ അനുനയത്തില്‍ പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടിയില്ല.

അപ്പോഴാണ് ഞാന്‍ അത് കണ്ടത്, അവള്‍ കേവലം ഒരു ടവ്വല്‍ മാത്രമേ ഉടുതിട്ടുള്ളൂ.റോസാ ദളം പോലുള്ള അവളുടെ വലിയഗോതമ്പിന്‍റെ നിറമുള്ള മുലകള്‍…..ഒതുങ്ങിയ തുളുമ്പുന്ന വയര്‍…….അഗാതമായ പൊക്കിള്‍………കൊഴുത്ത മുല തടങ്ങളില്‍ ജലകണങ്ങള്‍ തുളുംബിനിന്നു. “അയ്യേ, എന്തായിത് പോയി ഡ്രസ്സ്‌ ചെയ്തു വരൂ നാട്സി” ഞാന്‍ കണ്ണ്കള്‍ പൊത്തി കൊണ്ട് പറഞ്ഞു. അപ്പോഴാണ്‌ അവള്‍ സ്വന്തം ശരീരത്തേക്ക് നോക്കുന്നത്. “പോഡി കള്ളി, നിനക്ക് ഇല്ലാത്ത തൊന്നും എനിക്കില്ലല്ലോ”.അവള്‍ നാണത്തോടെ പറഞ്ഞു. ഞാന്‍ വേഗം തന്നെ എന്‍റെ മുറിയിലേക്ക് കയറിപ്പോയി, ഡ്രസ്സ്‌ മാറി ബെഡ്ഡില്‍ കയറി വെറുതെ കിടന്നു . അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ വന്നു. “ഊം എന്തെ ഇന്ന് വല്ലാത്തൊരു സന്തോഷം.”അവള്‍ ചോദിച്ചു. “നാട്സി ഇന്ന് നമുക്ക് വെറുതെ പുറത്തൊന്നു കറങ്ങാം,ഒത്തിരിയായില്ലേ നമ്മള്‍ പുറത്തു പോയിട്ട് -“ഞാന്‍ പറഞ്ഞു.

അങ്ങനെ തീരുമാനിച്ചു ഞങ്ങള്‍ എഴുന്നേറ്റു താഴേയ്ക്കിറങ്ങി പോയി പിന്നെ കിട്ച്ചനില്‍ ചെന്ന് റൊട്ടിയും പാലും കഴിച്ചു. തുടര്‍ന്ന് ഞാന്‍ മുറ്റത്തെ പുന്തോട്ടത്തിലേക്ക് പോയി. കുഞ്ഞ് സ്കൂള്‍ വിട്ടു വരാന്‍ ഇനിയും താമസമുണ്ട്. പൂന്തോട്ടത്തിലെ തണല്‍ വിരിച്ചു നില്‍ക്കുന്ന ആപ്പിള്‍ മരച്ചുവട്ടിലെ ബഞ്ചില്‍ ഞാന്‍ ഇരുന്നു. വശ്യസുന്ദരമായ പൂന്തോട്ടം,ഈ കൊട്ടാരത്തിന് മാറ്റ് കൂട്ടുക തന്നെയാണ്.പൂന്തോട്ടതിനപ്പുറത്തെ വലിയ ഗേറ്റിനപ്പുറം വീഥിയുടെ ചെറിയ കഷണം കാണാം.

ഞാന്‍ വെറുതെ നാട്സിയെ കുറിച്ച് ചിന്തിച്ചു പോയി .എത്ര വലിയ പണക്കാരി!, എന്തുമാത്രം സുന്ദരി! എന്നിട്ടും അവളോട്‌ വിധി കാണിച്ചത്‌ എന്താണ്.അങ്ങനെ ചിന്തിക്കവേ നാട്സി വന്നു.അവള്‍ എന്‍റെഅടുത്ത് വന്നിരുന്നു. “ഹണി എന്താ ഇത്ര വലിയ ആലോചന”- അവള്‍ ചോദിച്ചു. “ഞാന്‍ നിന്നെ കുറിച്ച് ഓരോന്നു ആലോചിക്കുകയായിരുന്നു നാട്സി” “എന്നെ കുറിച്ചോ ?” എന്ന് പറഞ്ഞു അവള്‍ ഉറക്കെ ചിരിച്ചു. “നാട്സി തമാശ കളഞ്ഞു ഞാന്‍ പറയുന്നത് കേള്‍ക്കു ” “ഉം, പറ എന്താ നിന്‍റെ തമാശ അവള്‍ വീണ്ടും ചിരിച്ചു എന്നോടടുത്തിരുന്നു.

“നാട്സി, നീ വളരെ ചെറുപ്പമാണ്, ഇങ്ങനെ എത്ര നാള്‍ ജീവിക്കും,” “പിന്നെ ഞാന്‍ എങ്ങനെ ജീവിക്കണം” പൊടുന്നനെ ചിരിമറഞ്ഞ മുഖത്തോടെ അവള്‍ ചോദിച്ചു “എന്തായാലും അയാള്‍ ഇനി നിന്‍റെ ജീവിതത്തിലേക്ക് വരില്ല, നിയമ പരമായി വിവാഹം വേര്‍പെടുത്തിയ സ്ഥിതിക്ക് മറ്റൊരു ആലോചന നോക്കണം.” “ഹണി, നിനക്ക് മറ്റൊന്നും സംസാരിക്കനില്ലേ , ദേഷ്യത്തോടെ അവള്‍ ചോദിച്ചു” . “ഇല്ല, എനിക്കിപ്പോള്‍ ഇത് മാത്രമേ പറയാനുള്ളൂ, എത്രനാള്‍ നീ ഇങ്ങനെ ഒഴിഞ്ഞു മാറും” “മിണ്ടരുത്, അതിനെ പറ്റി ഇനി ഒരുവാക്കുപോലും മിണ്ടരുത്” അവള്‍ ഒരു ഭ്രാന്തിയെ പോലെ ചാടി എഴുന്നേറ്റു നിന്ന് കൊണ്ട് പറഞ്ഞു,

എന്നിട്ട് വേഗം തന്നെ വീടിലേക്ക്‌ ഓടി കയറി പോയി. മുന്‍പൊക്കെ കല്യാണത്തെ കുറിച്ച് പറയുമ്പോള്‍ അവള്‍ മൌനിയായിരിക്കും എന്നല്ലാതെ ഇത്രത്തോളം ഒരിക്കലും വയലന്റായിട്ടില്ല.എനിക്കും അവളുടെ ആ പ്രതികരണം വേദന ഉണ്ടാക്കി. കുറെ നേരം കൂടി അവിടിരുന്നിട്ടു ഞാനും അകത്തേക്ക് ചെന്നു. അവള്‍ ബെഡ്ഡില്‍ കിടക്കുകയാണ്.കരയുകയായിരിക്കണം, മുഖം കാണത്തില്ല,ഞാന്‍ ഒന്നും മിണ്ടാതെ ചെന്നു വാശിയോടെ എന്‍റെ ഡ്രസ്സ്‌ കളെല്ലാം ഒരു ബാഗില്‍ നിറച്ചു, എന്നിട്ട് വേഗം പുറത്തേക്കിറങ്ങാന്‍ തുടങ്ങി. ഉടന്‍ നാട്സി ചാടി എഴുന്നേറ്റു. കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീര്‍ തുടച്ചു കൊണ്ട് ചോദിച്ചു. “ഹണി, എവിടെ പോകുന്നു?” സത്യത്തില്‍ എനിക്ക് അവളെയും കുഞ്ഞിനേയും ഉപേഷിച്ച് എങ്ങും പോകാനാവില്ലയിരുന്നു.

അവള്‍ എന്നെ പോകാനും സമ്മതിക്കില്ല, എനിക്കറിയാം. “ഇത് നിന്‍റെ വീടാണല്ലോ, ഞാന്‍ ആരാ ഒരന്യക്കാരി, എനിക്ക് പോകണം , ഞാന്‍ പോകുന്നു “വീര്‍പ്പിച്ച മുഖത്തോടെ ഞാന്‍ പറഞ്ഞു. അവള്‍ ഓടി വന്നു എന്‍റെ ബാഗില്‍ കയറി പിടിച്ചു.പിന്നെ വിതുമ്പി കരഞ്ഞു. “ഷമിക്കു ഹണി, അങ്ങനെ മോശ മായി ഞാന്‍ നിന്നോട് പെരുമാറരു തായിരുന്നു.പ്ലീസ് എന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചു നീ എങ്ങും പോകരുത്.”- എന്‍റെ കൈകള്‍ അയഞ്ഞു, അവള്‍ എന്നെ കെട്ടി പുണര്‍ന്നു പൊട്ടികരഞ്ഞു. “എന്‍റെ വിഷമങ്ങളെല്ലാം നിനക്കറിയില്ലേ ഹണി”ഏങ്ങി ഏങ്ങി കരഞ്ഞു കൊണ്ട് അവള്‍ പറഞ്ഞു. “അറിയാം നാട്സി, നിന്നെ മനപൂര്‍വം വിഷമിപ്പിക്കുവാന്‍ പറഞ്ഞതാണോ, എന്നോട് ഷമിക്കു, ഞാന്‍ പറഞ്ഞു. എത്ര നേരം കെട്ടിപിടിച് അങ്ങനെ നിന്ന് എന്നറിയില്ല.

ഡോര്‍ ബെല്‍ തുടരെ മുഴങ്ങുന്നത് കേട്ടു ഞങ്ങള്‍ ഉണര്‍ന്നു. “കുഞ്ഞ് വനിട്ടുണ്ട് ചെല്ല് അവളെ കൂട്ടികൊണ്ട് വാ”- ഞാന്‍ പറഞ്ഞു. മുഖം തുടച്ചുകൊണ്ട് അവള്‍ താഴീയ്ക്കിറങ്ങി. വൈകിട്ട് ഞങള്‍ മൂന്നു പേരും കൂടി ഷോപ്പിങ്ങിനു പോയി. തിരിയെ വന്നു കൊളിഒക്കെ കഴിഞ്ഞു ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാട്സി പറഞ്ഞു. “എങ്കിലും ഞങ്ങളെ ഉപേക്ഷിച്ചു നിനക്ക് പോകാനാവും അല്ലെ” “അങ്ങനെ എനിക്ക് പോകാന്‍ പറ്റു മെന്നു നിനക്ക് തോന്നുന്നുണ്ടോ നാട്സി” “എനിക്കറിയാം നിനക്കതിനു കഴിയില്ലാന്നു,”എന്ന് പറഞ്ഞു അവള്‍ എന്നെ കെട്ടി പിടിച്ചു, ഒരു പുരുഷനെ പോലെ എന്‍റെ മുടിഇഴകളില്‍ തഴുകി, എന്‍റെ ചുണ്ടുകളില്‍ ചുണ്ടുകള്‍ കോര്‍ത്ത്‌ ഇക്കിളി കൂട്ടി.കവിളില്‍ കവിള്‍കൊണ്ടു ഉരുമി. സ്ത നങ്ങളില്‍ നോവിക്കാതെ നുള്ളി ,രാത്രി നിലാവിനെ എന്നത് പോലെ .