മരച്ചില്ലകൾക്കിടയിൽ (Marachillakalkkidayil)

ജിത്തു അന്ന് ഹോസ്റ്റലിൽ നിന്നായിരുന്നു പഠിച്ചുകൊണ്ടിരുന്നതു, സെക്കന്റ് ഇയർ. അത് കൊണ്ട് തന്നെ ഞങ്ങൾ തമ്മിൽ നേരിൽ കാണുന്നത് കുറവായിരുന്നു. ഫോണിൽ പലപ്പോഴും സംസാരിക്കും. ഞാനും ജോലിയുമായി ബന്ധപെട്ടു തിരക്കിൽ.

അങ്ങനെ ഒരു രാത്രിയിൽ അവൻ വിളിച്ചു, റൂം മേറ്റ് ഇല്ല , അതുകൊണ്ടു കുറെ സംസാരിക്കാം എന്ന് പറഞ്ഞു.

“ഏട്ടൻ എന്ന വരുന്നേ?” ജിത്തു ചോദിച്ചു.

“എന്താ മോനെ, കാണാൻ കൊതിയാണോ?” ഞാൻ മന്ദഹസിച്ചു കൊണ്ട് ചോദിച്ചു.

Leave a Comment