കറിവേപ്പില (kariveppila )

This story is part of the കറിവേപ്പില series

    പെണ്ണുങ്ങളെ പണ്ടുമുതലെ പേടിയായിരിന്നു. അതിനൊരു കാരണമുണ്ട്. എന്റെ അമ്മ അവരുടെ ഭർത്താറ് മരിച്ച് ഒരു മണ്ടാം കെട്ടു നടത്തിയതിലുണ്ടായതാണു ഞാൻ.

    അയാൾക്ക് ആദ്യഭാര്യയിൽ ഒരു മോളുണ്ടായിമൂന്നു. ഞാൻ ജനിക്കുമ്പോൾ അവൾക്ക് പത്ത് വയസ്സാണു്. എനിക്കോർമ്മയായ കാലം മുതൽ അവൾ എന്നെ ഉപ്രഭവിക്കുമായിരുന്നു.

    എന്റെ അമ്മ ഒരു പാവം ആയിരൂന്നു. മാത്രമല്ല എനിക്ക് എട്ടു വയസ്സായപ്പോൾ ഒരു ഭീനം വന്നു മരിചു. പിനെ അവളുടെ ഭാക്ഷ്ണ്യത്തിലായി എന്റെ ജീവിതം.