കളികൂട്ടുകാരും പയ്യനും – 1 (Kalikootukarum Payyanum - 1)

എല്ലാവരും ജോലിയും തിരക്കുമായി പോകുന്നു. ആർക്കും പരസ്പരം സംസാരിക്കാൻ പൊലുമാകാത്ത അവസ്ഥ.

ദിവസങ്ങൾ കടന്നു പോകും തോറും എത്ര കാലമായി എന്ന് അറിയാൻ സാധിക്കുന്നില്ല. ആയില്ലെങ്കിലും അങ്ങനെയേ വരൂ, തിരക്കും മത്സരത്തിൻ്റെ ഭാഗമാണല്ലോ.

ഇടയ്ക്കു തനിയെ എന്ന് തോന്നുമെങ്കിലും, സമയത്തെ പ്രവർത്തി കാർന്നു തിന്നുകയാണ് പലപ്പോഴും.

ഒരിക്കൽ ഞാൻ തന്നെ തീരുമാനിച്ചു, കുറച്ചു ആസ്വാദ്യകരമായ ഫ്രീ ഡേ വേണം എന്ന്. പെട്ടെന്ന് മുമ്പിലേക്ക് വന്ന മുഖം അശ്വിൻ്റെ ആണ്.