എൻ്റെ കാമാന്വേഷണ പരീക്ഷണങ്ങൾ – 7 (Ente Kaamanweshana Pareekshanangal - 7)

This story is part of the എൻ്റെ കാമാന്വേഷണ പരീക്ഷണങ്ങൾ series

    ഞാൻ അഞ്ജലി, 25 വയസ്സ്, ഇപ്പോൾ സർക്കാർ കോളജ് അദ്ധ്യാപിക. നാടകീയ സംഭവങ്ങളാൽ നിറഞ്ഞ ഒരു യൗവനമായിരുന്നു എൻ്റെത്.

    ഇടക്കിടക്ക് കാറും കോളും അടങ്ങി എന്ന് തോന്നുമെങ്കിലും എൻ്റെ ജീവിതനദിയെ അപ്രതീക്ഷിതമായ നിപാതങ്ങളിലേക്കും നയിക്കുകയും കാറും കോളുമായി ആർത്തലച്ച് വന്ന് ശാന്തമായി പുതിയ മേച്ചില്പുറങ്ങളിലേക്കു നയിക്കുകയും ഉണ്ടായിട്ടുണ്ട്. എൻ്റെ പ്രണയവും കാമവും ഇടകലർന്ന ജീവിതസംഘർഷങ്ങളിലേക്ക് ഒരു എത്തിനോട്ടം.

    ഒരു ഇടത്തരം കുടുംബാംഗമായിരുന്നു ഞാൻ. പഠനത്തിൽ മിടുക്കിയായതിനാൽ നഗരത്തിലെ നല്ല കോളജിൽ തന്നെ ഡിഗ്രി പ്രവേശനം കിട്ടി. ഇൻ്റർവ്യൂവിനു ചെന്നപ്പോഴേ എല്ലാവരും എന്നെ ശ്രദ്ധിക്കുന്നത് എൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരുന്നു.

    Leave a Comment