കൂട്ടുകാരൻ്റെ കുട്ടൻ – 4 (Kootuakarante kuttan - 4)

This story is part of the കൂട്ടുകാരൻ്റെ കുട്ടൻ (ഗേ കമ്പി നോവൽ) series

    നോമ്പായത് കാരണം എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് തന്നെ കട അടച്ചു വീട്ടിൽ പോവാറുണ്ട്. ഇന്ന് കടയിൽ കുറെ സാധനങ്ങൾ ഇറക്കിയിട്ടുണ്ട്. എല്ലാം ഒന്ന് ഒതുക്കി റാക്കിൽ കയറ്റണം. നോമ്പെടുത്ത് അതെല്ലാം ചെയ്യുമ്പോഴേക്ക് ക്ഷീണിക്കും. നോമ്പ് തുറന്ന ശേഷം സാവധാനം ചെയ്യാൻ എന്നെ ഏൽപ്പിച്ച ശേഷം എനിക്ക് നോമ്പ് തുറക്കാനുള്ളതൊക്കെ ഏർപ്പാടാക്കി ഹംസാക്ക വൈകുന്നേരം വീട്ടിൽ പോയി.

    6 മണിയാവുന്നതോടെ സമീപത്തെ എല്ലാ കടകളും അടക്കും. ഇതുപോലെ ഒരവസരം ഇനി കിട്ടിയെന്നു വരില്ല. ഇന്ന് എങ്ങനെയെങ്കിലും എൻ്റെ ആഗ്രഹം നിറവേറ്റണം. അവനെ എങ്ങനെയെങ്കിലും ഇക്കാര്യം അറിയിക്കണം. വൈകുന്നേരം അവൻ അപ്പുറത്തെ കടയിൽ ഫ്രൂട്‌സ് വാങ്ങാൻ വരും. ഞാൻ അക്ഷമനായി ഇടക്ക് ആ കടയിലേക്ക് നോക്കിയിരുന്നു.

    കുറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ അവൻ വരുന്നത് കണ്ടപ്പോത്തന്നെ ഞാൻ കൈവീശി കാണിച്ചു. അവൻ നേരെ എൻ്റെ അടുത്തേക്ക് വന്നു.