അഭിയുടെ ആദ്യാനുഭവം – 1 (Abhiyude aadhyanubhavam)

This story is part of the അഭിയുടെ ആദ്യാനുഭവം series

    ഇതൊരു ഗേ അനുഭവ വിവരണമാണ്. താല്പര്യമുള്ളവർ മാത്രം തുടർന്നു വായിക്കുക.

    ഹായ്, എൻ്റെ പേര് അഭി, വയസ്സ് 23. ഞാനിവിടെ പറയാൻ പോകുന്നത് എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള മറക്കാനാവാത്ത കുറച്ചു അനുഭവങ്ങളാണ്. ആദ്യമായാണ് എഴുതുന്നത്, അതുകൊണ്ട് തെറ്റുകൾ ക്ഷമിക്കുക.

    മൂന്ന് വർഷങ്ങൾക്ക് മുൻപുള്ള ഒരു അവധിക്കാലത്താണ് ഇത് നടക്കുന്നത്. നല്ല പെരുമഴയുള്ള ഒരു സമയമായിരുന്നു അത്. കൂടെ എനിക്ക് നല്ല പനിയും. അതുകൊണ്ട് സദാസമയവും വീട്ടിൽ ടീവിയും മൊബൈലും നോക്കി സമയം കൊല്ലുകയെ നിവർത്തി ഉണ്ടായിരുന്നുള്ളു. അച്ഛനും, അമ്മയും ജോലിക്ക് പോയാൽ പിന്നെ വീട്ടിൽ ഞാൻ ഒറ്റക്കെ ഉണ്ടാവുകയുള്ളൂ,