ആദ്യ സ്വവർഗ വസന്തം (Aadhya Swavarga Vasantham)

ഇതെന്റെ ജീവിതത്തിലെ മറ്റൊരു അനുഭവമാണ്. പഠന ആവശ്യത്തിനായി വീട്ടിൽ നിന്നും മാറി ഹോസ്റ്റൽ ജീവിതം തുടങ്ങുന്ന വർഷം.

കോളേജ് ഹോസ്റ്റൽ ആ വർഷം പ്രവർത്തനം തുടങ്ങുവാണ്.

ഞങ്ങൾ 15 പേർ ആയിരുന്നു കോളേജ് ഹോസ്റ്റലിൽ ആ വർഷം അഡ്മിഷൻ എടുത്ത പ്രമുഖർ. കുറെ കൂടി ആൾക്കാരെ ഹോസ്റ്റലിൽ പ്രതീക്ഷിച്ചിരുന്നു എങ്കിലും വിചാരിച്ചത്ര പേർ ആദ്യം വന്നില്ല.

എന്നാൽ പിന്നീട് 50 ഓളം പേർ അഡ്മിഷൻ എടുക്കുകയും അവസാനം പലവിധ കാരണങ്ങൾ കൊണ്ട് അവരിൽ കൊറേ പേർ പോവുകയും ആദ്യം വന്ന 15 പേരും പിന്നെ 7 പേരും അടക്കം 22 പേർ ആയിരുന്നു ആകെ ഉണ്ടായിരുന്നത്.