മൃഗം (Kambikuttan Mrigam)

മൃഗം എന്ന kambikuttan കഥയുടെ ത്രസിപ്പിക്കുന്ന ആദ്യ അദ്ധ്യായം

വാസുവിന്റെ ഉരുക്കുമുഷ്ടി കേശവന്റെ മുഖത്ത് ഊക്കോടെ പതിഞ്ഞു. മൂക്കില്‍ നിന്നും ചോര ചീറ്റി അയാള്‍ മറിഞ്ഞു വീണു. സായംസന്ധ്യ സമയത്ത് തിരക്കുള്ള ചന്തമുക്കില്‍ ആയിരുന്നു സംഭവം.

“കള്ളക്കഴുവേറി..നീയാടാ തന്ത ആരെന്നറിയാതെ ജനിച്ചത്..ജനിച്ചപ്പോഴേ എന്നെ ഉപേക്ഷിച്ചു പോയ നായിന്റെ മക്കളാണ് എന്റെ തന്തേം തള്ളേം എങ്കിലും എന്നെ തന്തയ്ക്ക് വിളിച്ചാല്‍ പട്ടിക്കുണ്ടായ ചെറ്റേ നിന്നെ ഞാന്‍ ഒടിച്ചു നുറുക്കിക്കളയും..” പല്ലുകള്‍ ഞെരിച്ച് വാസു പറഞ്ഞു. ഒറ്റയിടിക്ക് തകര്‍ന്നു പോയ ചട്ടമ്പി കേശവന്‍ നിരങ്ങി നീങ്ങി എഴുന്നേറ്റ് സ്ഥലം വിട്ടു. വാസു കൂടിനിന്നവരെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം നടന്നു നീങ്ങി.

“മൃഗം..കാട്ടുമൃഗം…ആ ശങ്കരന് ഈ ജന്തൂനെ എവിടുന്നു കിട്ടിയോ ആവോ..” അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ ഒരു മധ്യവയസ്കന്‍ അപരനോട് പറഞ്ഞു.