മദനോൽസവം

അന്നൊരു ഞായറാഴ്ച. ഞാനും എൻ്റെ ഭാര്യയും കൂടി അവളുടെ വീട്ടിൽ എത്തി. അവളുടെ ആങ്ങള ഗൾഫിൽ നിന്ന് വന്നിട്ടുണ്ട്. ഞങ്ങൾ എത്തുന്നതറിഞ്ഞ് അവളുടെ ചേച്ചിയും എത്തിച്ചേർന്നു.

വൈകുന്നേരം ഒന്ന് കൂടാം എന്ന് കരുതി വന്നതാണ്. അളിയൻ സ്കോച്ച് ഒക്കെ കൊണ്ടുവന്നിട്ടുണ്ട്. അളിയൻ നല്ല ഒരു പാചകക്കാരൻ കൂടിയാണ്. കുറെ നല്ല വിഭവങ്ങൾ അളിയനും നാത്തൂനും കൂടി ഉണ്ടാക്കിയിട്ടുണ്ട്. അളിയനും നാത്തൂനും, ഞങ്ങൾ രണ്ടും, ചേച്ചിയും.

അങ്ങനെ ഞങ്ങൾ പാർട്ടി തുടങ്ങാൻ ഒരുങ്ങവേ അളിയന് ഒരു ഫോൺ കോൾ. ഏതോ സുഹൃത്തിന്റേതാണ്. അത്യാവശ്യമായി സുഹൃത്തിൻ്റെ അടുത്ത് എത്തണമെന്ന്.

അളിയൻ അടുത്ത റൂമിലേക്ക് പോയി നാത്തൂനെ അങ്ങോട്ട് വിളിപ്പിച്ചു. അവിടെ അവർ തമ്മിൽ എന്തോ കശപിശ വർത്തമാനം കേട്ടു. അളിയൻ പുറത്തേക്കു പോകാൻ ഡ്രസ്സ് ചെയ്ത് വന്നിട്ട് എന്നോടായി.