മണിക്കുട്ടൻ

This story is part of the മണിക്കുട്ടൻ series

    “കൂട്ടാ. മാണികൂട്ടാ. “ അമേടെ വിളി കേട്ടാണു ഞാൻ രാവിലെ ഉറക്കം ഉണർന്നതു. ‘എന്തൊരു നാശം ഒന്നു ഉറങ്ങാനും സമ്മതിക്കില്ലാണ് വെച്ചാൽ എന്തു ചെയ്യും? ഇങ്ങനെ ആലോചിച്ചു കിടക്കുമ്പോൾ വീണ്ടും വിളി വന്നു.

    “എന്താടി ഇത്ര താമസം.? “വെട്ട് കുണ്ടിയിൽ അടിച്ചാലും ചെറുക്കൻ എണീക്കില്ല”

    ഈ ലുങ്ക് എവിടെ…ഇന്നലെ വന്നു കിടന്നതേ ഒർമയുള്ളൂ. എത്ര തപ്പിയിട്ടും ലുങ്കി കിട്ടിയില്ല. പിന്നെ മുഴുവനെ തന്നെ ബ്രത്തുമിലോട്ടു പൊയി.ആരു കാണാൻ?