പരിവര്‍ത്തനം

വീട്ടില്‍ എല്ലാവരും അത്യുത്സാഹത്തിലാണ്‌. ഞങ്ങളുടെ ഗ്രാമത്തില്‍ ന്നും ആദ്യമായി ഒരാള്‍ മികച്ച റാങ്കോടെ മെഡിസിന്‍ അഡ്മിഷന്‍ കരസ്ഥമാക്കിയതല്ലേ. ാളെയാണ്‌ ഗരത്തിലെ മെഡിക്കല്‍ കോളേജിലേക്ക്‌ എ ക്ക്‌ പോവേണ്ടത്‌. യാത്രയയക്കാന്‍ ബന്ധുക്കളും അയല്‍ണ്‍പക്കക്കാരുമായി ഒരു പട തന്നെയുണ്ട്‌. ഞങ്ങളുടേത്‌ ഒരു ത ാട്ടിന്‍ പുറമാണ്‌. തുളസി എന്ന ഞാന്‍ പഠിച്ചതും വളര്‍ന്നതും ഇവിടെയാണ്‌. കര്‍ഷകായ അച്ഛണ്റ്റേയും അമ്മയുടേയും ഏക പുത്രി.

ദൂരെയുള്ള ഗരത്തിലേക്ക്‌ എന്നെ അയക്കുന്നതില്‍ അമ്മക്കും അച്ഛും ന്ന വിഷമമുണ്ട്‌. എങ്കിലും എണ്റ്റെ ട്ടേത്തില്‍ തികഞ്ഞ അഭിമാവും അവര്‍ക്കുണ്ട്‌ അച്ഛാണ്‌ കൂടെ വന്നത്‌. ഗരത്തില്‍ ന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള മെഡിക്കല്‍ കോളേജ്‌ ഹോസ്റ്റലില്‍ എന്ന്‌ വിട്ട്‌ തിരികെ പോവുമ്പോള്‍ അച്ഛണ്റ്റേയും എണ്റ്റേയും കണ്ണുകള്‍ റഞ്ഞൊഴുകുകയായിരുന്നു. ഹോസ്റ്റലില്‍ എ ക്കായി അുവദിച്ച റൂമില്‍ മൂന്ന്‌ പേര്‍ക്കാണ്‌ താമസിക്കാന്‍ സൌകര്യമുള്ളത്‌.

എന്നാല്‍ തല്‍ക്കാലം രണ്ട്‌ പേരേ വന്നിട്ടുള്ളുഎണ്റ്റെ റൂം മേറ്റ്‌ ടെസ്സി. പക്ഷെ റഞ്ഞ ഷേമുള്ള ന്നായി പെരുമാറുന്ന ടെസ്സിയെ എ ക്ക്‌ ന്ന പിടിച്ചു. കരഞ്ഞ്‌ കണ്ണ്‌ തുടച്ച്‌ ന്ന്‌ എന്നേയും അച്ഛ്ം അവള്‍ ആശ്വസിപ്പിച്ചതും എല്ലാ സംരക്ഷണവും സഹായവും വാഗ്ദാം ചെയ്തതും ഒരു കൂടപ്പിറപ്പിണ്റ്റെ ഷേത്തോടെയായിരുന്നുകുറഞ്ഞ ദിവസങ്ങള്‍ കൊണ്ട്‌ ഞങ്ങള്‍ ന്നായി അടുത്തു. പേരി്‌ ഒരു ഗ്രാമമെങ്കിലും ഗരപരിഷ്ക്കാരം വേണ്ടുവോളം ചെന്നെത്തിയിട്ടുള്ള ഒരു അര്‍ദ്ധ ഗരത്തിലാണ്‌ അവളുടെ വീട്‌.

അച്ഛും അമ്മയും ഉയര്‍ന്ന തസ്തികയിലുള്ള സര്‍ക്കാര്‍ ജീവക്കാര്‍. അവളോടുള്ള അടുപ്പം കാരണം ഞാന്‍ വീട്‌ വിട്ട ദു:ഖം വേഗം മറന്നു. ഇടക്ക്‌ വീട്ടില്‍ ന്ന്‌ ഫോണ്‍ വരുമ്പോള്‍ മാത്രം അല്‍പം വിഷമം തോന്നും. അപ്പോഴൊക്കെ ടെസ്സി എന്നെ ആശ്വസിപ്പിക്കുംഅലോട്ട്മെണ്റ്റ്‌ പൂര്‍ത്തിയാവാത്തതുകൊണ്ട്‌ ക്ളാസുകളൊന്നുമാരംഭിച്ചിട്ടില്ല. എന്നും രേത്തേ ക്ളാസ്‌ തീരും. ഹോസ്റ്റലിലെത്തിയാല്‍ പ്രത്യേകിച്ചൊന്നും പഠിക്കാുമില്ല.

Leave a Comment