ട്രയൽ റൂം – ഭാഗം I

ഞാൻ ആദ്യമായിട്ട് ഒരു മോളിൽ പോയി ഷോപ്പിംഗ്‌ നടത്തിയ സംഭവം. ഇത് നടന്നിട്ട് കുറച്ചു മാസമായി ഇന്ന് എന്തോ അത് ഓർത്തപ്പോൾ ചെറുതായി  ചിരി വന്നു. സാധാരണയായി ട്രയൽ റൂം ശരിക്കും ഒരു റൂം ആയിരിക്കും പക്ഷെ ഇവിടെ അത് കർട്ടൻ ഇട്ട ഒരി വെറും മൂല മാത്രമായിരുന്നു! ഞാൻ സെലെക്റ്റ് ചെയ്ത ഡ്രസ്സ്‌ എനിക്ക് വളരെ ഇഷ്ടമായി പിന്നെ അവിടെ അങ്ങിനെ വലിയ തിരക്കും തോന്നിയില്ല. പക്ഷെ കാലു കാണാൻ കഴിയും. എന്തായാലും ഇട്ടു നോക്കാം എന്ന് തന്നെ തീരുമാനിച്ചു.

ഞാൻ അകത്തു കയറി കർട്ടൻ അടച്ചു. രണ്ടു വശങ്ങളിൽ നിന്നും നടുക്കോട്ടു പിടിച്ചു വെക്കുന്ന തരത്തിലായിരുന്നു കർട്ടൻ അതുകൊണ്ട് തന്നെ നടുക്ക് ഒരു വിടവുണ്ടായിരുന്നു.എന്റെ ഡ്രസ്സ്‌ അഴിച്ചപ്പോൾ പുറത്തു ആരോ അനങ്ങുന്നപോലെ തോന്നി പക്ഷെ ആരെയും കണ്ടില്ല, ചിലപ്പോൾ തോന്നിയതാകാം. ഡ്രസ്സ്‌ ഇട്ടപ്പോൾ നന്നായി ഇഷ്ടമായി പക്ഷെ വലുതായിരുന്നു.

ഞാൻ പുറത്തിറങ്ങിയപ്പോൾ ഒരാൾ അവിടെ ഉണ്ടായിരുന്നു. സെയില്സ് ഗേളുമായി എന്തോ സംസാരിച്ചു നില്ക്കുന്നു, അവൾ എന്നെ നോക്കി പറഞ്ഞു ഏകദേശം ഇവരുടെ സൈസ് വരും.

അയാൾ പെട്ടെന്ന് തന്നെ ‘സോറി ഞാൻ മറ്റൊന്നും വിചാരിച്ചു പറഞ്ഞതല്ല..’

Leave a Comment