എന്റെ ഏട്ടത്തിയമ്മ ഭാഗം – 42

This story is part of the എന്റെ ഏട്ടത്തിയമ്മ series

    ഞാൻ ദാ വരുന്നേ. വന്നിട്ട് രണ്ടു പേർക്കും കൂടെ നടാം.” പറഞ്ഞുകൊണ്ട് അവളോടിപ്പോയി. ഇപ്പോൾ നല്ല ചുറുചുറുക്ക് ഞങ്ങളുടെ ഇടയിലുള്ള മറ  ഇടിഞ്ഞു വീഴുകയായിരുന്നു. എങ്കിലും എവിടെയോ ഇത്തിരി ബാക്കി നിൽപ്പുണ്ട്. എന്റെ മനസ്സിലായിരുന്നു ആ ബാക്കി സംസാരിച്ചെങ്കിലും എവിടെയോ ഒരു വിള്ളൽ എന്നേ നന്നായി വിയർത്തു. വെയിലിനല്പം ചൂടു കൂടുതൽ തോന്നി ഇനി ഒന്നു രണ്ടു കുഴികൾ കൂടിയേ എടുക്കാനുള്ളൂ. വെയിൽ ഉറയ്ക്കുന്നതിനു മുമ്പു പണി തീർക്കണം. ഞാൻ ആഞ്ഞു കിളച്ചു. ഒരു സ്റ്റീൽ പാത്രവും ഗ്ലാസ്സുമായിട്ടായിരുന്നു ഗീതയുടെ വരവ്. ” ഇതെന്താ…?..’ ഞാൻ ചോദിച്ചു. ‘ മോരും വെള്ളം .അമ്മ തന്നെയച്ചതാ. ‘ ഞാൻ വിചാരിച്ചേയുള്ളൂ. നില്ല. ഇതൂടെ തീർത്തിട്ട് കുടിയ്ക്കാം.

     

    ‘ എന്തിനാ ഇത്ര ആയാസമെടുത്ത് വെട്ടുന്നേ.” ‘ കുഴി ശെരിയായില്ലെങ്കിൽ ചേന പൊങ്ങി വരത്തില്ല.” അതു കേട്ടവളൊന്നു ചിരിച്ചു. ഗ്ലാസ്സിലേയ്ക്കു മോരും വെള്ളം പകർന്നു കൊണ്ട് അവൾ പറഞ്ഞു. ‘ ചേനയല്ല. ചേനേടെ. തണ്ടാ.പൊങ്ങി വരുന്നേ. ‘ ‘ അപ്പം ..എന്തൊക്കെയോ കൃഷിയേപ്പറ്റി അറിയാല്ലോ.” ഞാൻ തൂമ്പാ താഴെ വെച്ചു ഗ്ലാസ്സു കയ്യിൽ വാങ്ങി വെള്ളം കുടിച്ചു. ‘ ഒാ. പിന്നേ. പൊങ്ങിവരുന്നത്. തണ്ടാണെന്നറിയാൻ. വെല്യ .അറിവൊന്നും വേണോന്നില്ല.” അപ്പോഴാണവളുടെ വാക്കുകളുടെ ദ്വയാർത്ഥം എനിയ്ക്കു പിടി കിട്ടിയത്. ഞാൻ ചിരിച്ചു പോയി എനിയ്ക്കു മോരും വെള്ളം തൊണ്ടയിൽ വിക്കി. ഞാൻ ചുമച്ചപ്പോൾ ഗീത എന്റെ നെറുകയിൽ രണ്ടു മൂന്നു തട്ടു തട്ടി. ഞാൻ നോക്കുമ്പോൾ മുറ്റത്തരികിൽ ഞങ്ങളേ നോക്കി നിൽക്കുന്ന അമ്മയും കമലയും.