ഇന്ദുലേഖ

This story is part of the ഇന്ദുലേഖ series

    മലയാള ഭാഷയിൽ വായിപ്പാൻ സംഗതി ആയിട്ടുള്ളവർക്ക് ചന്തുമേനോന്റെ മാനസപുതിയായ ഇന്ദുലേഖയെ പരിചയപ്പെടുത്തിതരേണ്ടതായ അവസ്ഥ വന്നുചേരുന്നതല്ല ഒരു നൂറ്റാണ്ടിനപ്പുറം, കേരളദേശത്തെ നായർ, നമ്പൂതിരി ഗൃഹങ്ങളിൽ നിലനിന്നുവന്നിരുന്ന ജീവിതക്രമത്തെ വേണ്ടരീതിയിൽ മേനവൻ അവർകൾ പറഞ്ഞുവച്ചെങ്കിലും, വഷളത്തം എന്നു തോന്നാവുന്ന ചിലഭാഗങ്ങൾ അദ്ദേഹം ഉപേക്ഷിച്ചുകളയുകയാൽ, അദ്ദേഹത്തോടുള്ള എല്ലാ ആദരവോടും കൂടി തന്നെ ചില കൂടിചേരലുകൾ അനുവദിക്കണമെന്നു എന്റെ വായനക്കാമോടൂ ഞാൻ വിനയപുരസ്കരം അഭ്യർത്ഥിക്കുന്നു.

    ചെറുകാലം മുതൽ ഇന്ദുലേഖയെ കണ്ടു മോഹിച്ച് കാമചാശം ഏറ്റു വലഞ്ഞ മാധവനെ, തന്റെ പ്രണയചാപല്യങ്ങൾ മറച്ചുവച്ച് അത്യധികം പരിഹസിക്കയാൽ, ഭ്രാന്തനെപോലെ ആയിതീർന്ന പ്രണേശ്വരന്റെ വ്യസനം കണ്ട് സഹിക്കവയ്യാതെ, തന്റെ അഭിനയം അവസാനിപ്പിച്ച്, മാധവന്റെ നെഞ്ചിൽ തലചായ്ക്കുന്ന നായികയെയാണു നാമിപ്പോൾ കാണുന്നത്.

    പ്രണയവിവശതയാൽ, അധരങ്ങളിൽ ഇന്ദുലേഖ നൽകിയ ചുംബനത്തിന്റെ ലഹരി മാധവനെ കോരിതരിപ്പിച്ചു. താൻ കാത്തിരുന്ന ഭിന്. ഒരിക്കലും ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കാൻ പറ്റും എന്നു കരുതിയിരുന്നതല്ല. അനന്തപദ്മനാഭന്റെ നാട്ടിലെ രാജവിനുപോലും ചാഞ്ചല്യം ഉണ്ടാക്കി എന്നു പറയപ്പെടുന്ന തരൂണീമുകുളമാണ് തന്റെ കരവലയത്തിൽ വീളാവിവശയായി നിൽക്കുന്നത്. മാധവൻ അവളെ അമർത്തി പിടിച്ചു;