അമ്മയും ചെറിയച്ഛനും (Ammayum cheriyachanum)

“ഡിംഗ് ഡോങ്..”

“അമ്മേ, ദേ ചെറിയച്ഛൻ വന്നു..” അടുക്കളയിൽ നിന്ന അമ്മയെ കണ്ണൻ ഉറക്കെ വിളിച്ചു.

“ഹ..മഹിയോ? അകത്തേക്ക് വാടാ..” പകുതി തുറന്ന വാതിലിന് അടുത്ത് വന്ന് തൻ്റെ ഭർതൃസഹോദരനെ റാണി അകത്തേക്ക് ക്ഷണിച്ചു.

“ചെറിയച്ചാ, ബുള്ളറ്റ് ഒന്ന് ഓടിക്കാൻ തരോ??” കണ്ണൻ കൊതിയോടെ ചോദിച്ചു.