വീണുകിട്ടിയ നമ്പർ (Veenu Kittiya Number)

This story is part of the വീണുകിട്ടിയ നമ്പർ series

    ഇത് ഒരു ഒറിജിനൽ സ്റ്റോറി ആണ്. അതിനാൽ ഇതിലെ കഥാപാത്രങ്ങളുടെ പേര് ഞാൻ മാറ്റിയതാണ്. ഞാൻ പ്രണവ്, പ്രായം ഇരുപത്തഞ്ചു. ഡിഗ്രി കഴിഞ്ഞു. ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. വീട്ടിൽ അമ്മ, അച്ഛൻ ഏട്ടൻ.

    ഏട്ടൻ വിദേശത്താണ് അച്ഛന് സർക്കാർ ജോലി, അമ്മ വീട്ടിൽ തന്നെ. എനിക്ക് ഒരു പ്രേമം ഒക്കെ ഉണ്ടായിരുന്നു. അവൾ കുറച്ചു ദൂരെ ആണ്. എന്റെ നാട് കുന്നംകുളം ആണ്. കൂടുതൽ വലിച്ചു നീട്ടുന്നില്ല, കഥയിലേക്ക് വരാം.

    രണ്ടുവർഷം മുന്നേ ആണ് ഈ കഥ നടക്കുന്നത്. എന്റെ ഒപ്പം ജോലി ചെയ്യുന്ന ഒരു പയ്യന്റെ കയ്യിൽ നിന്നും ചാറ്റ് ചെയ്യാൻ പറ്റിയ കുട്ടികളുടെ നമ്പർ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ തന്നതാണ് അവളുടെ നമ്പർ. അവന് എവിടെന്നോ കിട്ടിയ നമ്പർ ആയിരുന്നു.

    Leave a Comment