തേനമൃതം – 5 (Thenamrutham - 5)

This story is part of the തേനമൃതം – കമ്പി നോവൽ series

    ഒരു പിങ്ക് ടീഷർട്ടും ആകാശനീല ഷോർട്സുമാണ് രാധുവിൻ്റെ വേഷം. ഞാനവളെ നോക്കിനിന്നുപോയി. അതവൾ കയ്യോടെ പിടിക്കുകയും ചെയ്തു.😌😂

    അവളുടെ മനസ്സിലെന്താണെന്നെനിക്കറിയില്ല. എങ്കിലും എൻ്റെ മനസ്സിലൊരു 13 വയസ്സുകാരി പാവടക്കാരി പെണ്ണുണ്ട്. എന്നോടൊപ്പം കളിച്ചുവളർന്നവൾ. എൻ്റെ എല്ലാമെല്ലാമായിരുന്നവൾ. കുട്ടിക്കാലത്തെ എൻ്റെ ഏകാന്തതക്ക് കൂട്ടായവൾ. ആരുമില്ലെന്ന അപകർഷതാബോധം സ്വയം തോന്നുമ്പോൾ ഒരു പുഞ്ചിരി വിരിയിച്ചുകൊണ്ടെൻ്റെ മനസ്സിലേക്ക് ഓടിയെത്തിയിരുന്ന. ഇന്നും എത്തുന്ന മുഖം. അതാണ് രാധിക. എൻ്റെ രാധു.

    കൗമാരത്തിൻ്റെ പടവുകളേറുന്ന വഴികളിൽ എവിടെയോ എനിക്ക് നഷ്ടപ്പെട്ടുപോയ എൻ്റെ ബാല്യകാല സഖി. എൻ്റെ പെണ്ണ്. എന്റേത്‌ മാത്രമെന്ന് ഞാൻ മനസ്സിൽ കരുതിയിരുന്നവൾ.