തക്കാളി ചുണ്ടിൽ തേൻ മധുരം (Thakkali Chundil Then Madhuram)

എൻ്റെ പേര് അഭി. ഇതിൽ കുറച്ചു പേർക്കെങ്കിലും എന്നെ അറിയാലോ.

ജോലി തിരക്കിൻ്റെ ഇടയിൽ ഇപ്പോഴാണ് എല്ലാരേം കാണാൻ ഒരു അവസരം കിട്ടിയത്.

നേരിട്ട് കാര്യത്തിലേക്ക് വരാം. ജോലിയുടെ ആവശ്യത്തിനായി വീട്ടിൽ നിന്നും കുറച്ചു നാൾ മാറി നിൽക്കണ്ടി വന്നു. കുറച്ചു ദൂരെ ആണു. എവിടെ ആണെന്നൊന്നും പറയുന്നില്ല.

അങ്ങനെ വീട്ടിൽ നിന്നും ഭാര്യയോടും മാതാപിതാക്കളോടും യാത്ര പറഞ്ഞു ഇറങ്ങി. ഒരു ദിവസം മുഴുവൻ വേണം പറഞ്ഞ സ്ഥലത്തെത്താൻ. കാർ ഓടിച്ചു ബോറിങ് ആയി.

Leave a Comment