സ്വാതി എന്ന കളിക്കുടുക്ക (Swathi enna kalikudukka)

ഒരു സംഭവ കഥയാണ് ഇത്. അതുകൊണ്ടുതന്നെ കുറച്ചു ലാഗ് ഉണ്ടാകും. പരമാവധി അതൊഴിവാക്കി പറയാം.

എൻ്റെ പേര് സ്വാതി. ഇപ്പോൾ 25 വയസ്സ് വിവാഹിത. എൻ്റെ കഥ പറയാനാണെങ്കിൽ കല്യാണത്തിന് മുൻപ് മുതൽ പറയണം.

എന്നെ കണ്ടാൽ ഒരു മെലിഞ്ഞ പ്രകൃതമാണ്. ചെറിയ ഒരു നർത്തകി അയതുകൊണ്ടാവാം നല്ല ഷേപ്പ് ഉള്ള ശരീരം. ഒരു കുത്തഴിഞ്ഞ സ്വഭാവമാണ് എൻ്റെത്. അതുകൊണ്ടു തന്നെ എന്നെക്കുറിച്ചു പല മോശം അഭിപ്രായങ്ങളും എൻ്റെ നാട്ടിൽ ഉണ്ടാരുന്നു. പക്ഷെ എനിക്ക് അതൊന്നും ഒരു വിഷയമേ ആയിരുന്നില്ല.

കോളേജിൽ പഠിക്കുന്ന കലത്താണ് ആദ്യമായി ഞാൻ ഒരു പ്രണയത്തിൽ ആകുന്നത്. പ്രശാന്ത്. അവൻ ഒരു കലിപ്പൻ ആണ്. എല്ലാ കാര്യത്തിലും ഓവർ കെയർ.